മഞ്ഞ്മൂടിയ താഴ് വരകൾ 15
Manjumoodiya Thazhvarakal Part 15 | Author : Spulber
[ Previous Part ] [ www.kkstories.com]
മാത്തുക്കുട്ടി കൃത്യം എട്ട്മണിക്ക് തന്നെ സൗമ്യയുടെ വീട്ടിലെത്തി വാതിലിൽ മുട്ടി.
ഭാര്യവീട്ടിലേക്ക് വിരുന്നിന് പോകുമ്പോലെ കയ്യിലൊരു കവറുമായിട്ടാണവൻ വന്നത് .
സൗമ്യ വേഗം വന്ന് വാതിൽ തുറന്ന് അവനെ അകത്തേക്ക് കയറ്റി.
“വാടാ… ഇങ്ങോട്ടിരിക്ക്…”
സൗമ്യയവനെ ക്ഷണിച്ച് സെറ്റിയിലേക്കിരുത്തി.
“നാൻസിയെവിടേടീ…?”
സെറ്റിയിലിരുന്ന്, കയ്യിലുണ്ടായിരുന്ന കവർ സൗമ്യക്ക് കൊടുത്തു കൊണ്ട് മാത്തുക്കുട്ടി ചോദിച്ചു.
“അവള് ബാത്ത്റൂമിലാ… ഈ കവറിലെന്താടാ… ?”
കയ്യിൽ കിട്ടിയ കവറിലേക്ക് സൗമ്യനോക്കി.
“അത് കുറച്ച് ഫ്രൂട്ട്സാടീ.. കുറച്ച് ചോക്ളേറ്റും.. “
“ഇതാർക്കാടാ… ?”
“ഇത് നിങ്ങൾക്ക്… നമുക്ക് കഴിക്കാൻ..”
സൗമ്യക്കത് കേട്ട് സന്തോഷമായി.
“ഇതൊക്കെയെന്തിനാടാ വാങ്ങിയേ..?”
അത് കേട്ട് കൊണ്ട് നാൻസി ഹാളിലെ ബാത്ത്റൂമിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങി.
“എന്താടീ അവൻ വാങ്ങിച്ചോണ്ട് വന്നേ… ?”
“ ദേ… കണ്ടോ നാൻസീ… ഒരു കവറ് നിറച്ചും എന്തൊക്കെയോ വാങ്ങിക്കൊണ്ട് വന്നിരിക്കുന്നു…”
നാൻസിയാ കവർ വാങ്ങി തുറന്ന് നോക്കി.
ആപ്പിളും മുന്തിരിയും ഓറഞ്ചും എല്ലാമുണ്ട്…തനിക്കേറ്റവും ഇഷ്ടപ്പെ ഫ്ലേവറിലുള്ള ചോക്ളേറ്റും.
“ അതിനെന്താടീ… അവനിഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ… എന്നാലും മണിമലയിലെ പേര് കേട്ട പിശുക്കനായ ഇവനെക്കൊണ്ട് ഇത്രയെങ്കിലും വാങ്ങിപ്പിക്കാൻ നമ്മളെകൊണ്ട് കഴിഞ്ഞല്ലോ…”