മധുമോഹം [Roshan Justy]

Posted by

 

“അനിമോനെ… നീ ഗെയിം കളിക്കാ….?

 

“വെറുതേ ഇരിക്കുമ്പോ കളിക്കുന്നതാ ഇത്തുമ്മാ… എപ്പോഴൊന്നും ഇല്ല…., ഞാൻ രാവിലെ ചോദിക്കണമെന്ന് വെച്ചതാ… ഇത്തുമ്മാന്റെ മുഖമെന്താ വിഷമിച്ചു നിക്കണത്. എന്തേലും പ്രശ്നമുണ്ടോ………?

 

നീയെങ്കിലും എന്നോടത് ചോദിച്ചല്ലോ….. എനിക്കത് മതി….

 

ഇത്തുമ്മ പറാ…. എന്താ പ്രശനം…..

 

ഒന്നുല്ലടാ….. ഞാനിപ്പോ പറഞ്ഞാൽ നിനക്കത് മനസ്സിലാവില്ല……,

 

എനിക്ക് മനസ്സിലാകായില്ല…. പിന്നെ ഇത്തുമ്മാക്ക് എന്നോട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട….

 

ഞാൻ നിന്നോട് പറഞ്ഞാൽ നീയത് മാറ്റാരോടെങ്കിലും പറയോ…….?

 

ഇത്തുമ്മാക്ക് എന്നെ വിശ്വാസം ഇല്ലേ….. ഇത്തുമ്മാന്റെ രഹസ്യം എന്റേം രഹസ്യമാണ്….. തലപോയാലും മറ്റൊരാൾ അറിയില്ല…. സത്യം.,

 

വിശ്വാസമില്ലാഞ്ഞിട്ടല്ലടാ…. ഞാനിതൊക്കെ നിന്നോട് പറഞ്ഞെന്ന് ആരെങ്കിലും അറിഞ്ഞാൽ. നമുക്ക് രണ്ടാൾക്കുമാണത് ബാധിക്കുക. അത്കൊണ്ട് പറഞ്ഞതാ……

 

മ്മ്….

 

ടാ….. എനിക്ക് പറ്റുന്നില്ലടാ….. മടുത്തു ഈ ജീവിതം….. ഒരു കെട്ട്യോനുള്ളത് അങ്ങേർക്ക് തോന്നുമ്പോൾ വരും പോകും. ഞാനൊരു മനുഷ്യജന്മം ഈ വീട്ടിലുള്ളത് ആർക്കുമറിയണ്ട, എത്ര നാളായെന്നോ ഞങ്ങൾ തമ്മിൽ സെക്സ് ചെയ്തിട്ട്, വയ്യെടാ മടുത്തു, ചില നേരത്ത് തോന്നും ഇറങ്ങിപ്പോയാലോ എങ്ങോട്ടേലുംന്ന്, മോളെ ഓർക്കുമ്പോൾ വേണ്ടെന്ന് വെക്കുന്നതാ”,,,,,,

 

“ഇത്തുമ്മ കരയല്ലേ..,, നമുക്കെന്തേലും ചെയ്യാ”,,,,,

Leave a Reply

Your email address will not be published. Required fields are marked *