രാജേഷേട്ടൻ നല്ല സ്നേഹമുള്ള ആളാണ്. എന്നെ ഭയങ്കര ഇഷ്ട്ടമായിരുന്നു ജോലി ചെയ്യുന്ന കമ്പനിയിൽ ഫാമിലി വിസ ഉണ്ട് എന്നെ അടുത്ത വരവിനു കൊണ്ടുപോകാം എന്ന് പറഞ്ഞു കല്യാണത്തിന്റെ രണ്ടുമാസം അവധി കഴിഞ്ഞു എയർപോർട്ടിലേക് പോകുംവഴി കാർ അപകടത്തിൽ ഇടത്തെ കാൽ പോയി., അതോടെ ഗൾഫിലെ ജോലിയും പോയി. ഇപ്പോൾ കവലയിൽ ഒരു ചെറിയ ലോട്ടറി കടയുണ്ട്.
ചെറിയ വരുമാനത്തിൽ ഉള്ളത് കൊണ്ട് പരാതിയും പരിഭവവും പറയാതെ കഴിഞ്ഞു പോകുന്നു ഞാൻ ജോലിക്ക് പോകാം എന്ന് പറഞ്ഞതാണ് സമ്മതിച്ചില്ല. നിന്നെയും മോനെയും പോറ്റാനുള്ള ചങ്കൂറപ്പും ആരോഗ്യവും ഇപ്പോഴും എനിക്കുണ്ട് എന്ന് പറയും.. കണ്ണൻ പ്ലസ് ടു വിനു പഠിക്കുന്നു. അവന്റെ പ്രായത്തിലുള്ള ആൺകുട്ടികളെ പോലെ വികൃതി ഒന്നും ഇല്ല, അച്ഛനെപ്പോലെ പാവമാണ്……..
കറന്റ് വന്നു. ഹാളിൽ സെറ്റിയിൽ ഇരുന്ന് ഭാമ ഉറങ്ങിപ്പോയി. കണ്ണൻ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. കണ്ണൻ – അമ്മേ വിശക്കുന്നമ്മേ… എഴുന്നേൽക്ക് എന്തൊരു ഒരക്കാണ്.. ഭാമ – കറന്റ് പോയപ്പോ ഞാനും നിന്നെ കുറേ വിളിച്ചു പക്ഷെ നീ വിളി കേട്ടില്ല, നീ എന്തെടുക്കുവായിരുന്നു..
ഭാമ ഒന്നും അറിയാത്തപോലെ ചോദിച്ചു കണ്ണൻ ചെറുതായൊന്നു ഞെട്ടി, അമ്മക്ക് മനസ്സിലായോ കണ്ണൻ – ഞാൻ ഒരു സിനിമ കണ്ടു ഉറങ്ങിപ്പോയി അതാണ് അറിയാഞ്ഞേ.. ഭാമ ഒന്ന് മൂളി ഭാമ – ശെരി എന്നാൽ കൈ കഴുകി വാ ചോറ് തരാം അപ്പോൾ ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് രാജേഷിന്റെ മുച്ചക്ര സ്കൂട്ടി വീടിന്റ വരാന്തയിൽ എത്തി……