ഞാൻ എന്നീറ്റില്ല… അവൾ എന്റെ അടുത്ത് വന്നു പറഞ്ഞു.. “എടാ പട്ടീ.. നീ എന്നാ മരിച്ച വീട്ടിൽ ചത്തവൻ വന്നത് പോലെ… നാളെ കാണുമ്പോൾ ബാക്കി എല്ലാം പറയാം… നീ വിഷമിക്കല്ലേ.. എനിക്ക് സമാധാനമായി പോകാൻ പറ്റില്ല.. പ്ലീസ് ടാ… “ അത് കേട്ടപ്പോൾ എനിക്ക് അല്പം ആശ്വാസമായി.. “ഓക്കേ ഡീ.. റസ്റ്റ് എടുക്കു കേട്ടോ… നാളെ കാണാം.. “. പക്ഷെ എന്റെ ആശ്വാസം അധികം നീണ്ടു നിന്നില്ല..
“ഒയേ മാൻ.. ജിത്തു… ഹൌ ആർ യു?? “ വണ്ടിയിൽ നിന്നും ഇറങ്ങിയ ഞാൻ ഒന്ന് ഞെട്ടി.. അതാ അവൻ, ആ തെണ്ടി … ‘പരിഷ്കാരി’ അഥവാ പെണ്ണൻ വർക്കി.. അവന്റെ പിന്നിൽ എന്റെ പാവം പെണ്ണ് തല കുനിച്ചു നിക്കുന്നു… രാജൻ പി ദേവിനെ പോലെ ‘ ഐ ആം ഫൈന്.. താങ്ക്‌സ് ‘ എന്നും പറഞ്ഞു ഞാൻ പോകാനിറങ്ങി…
അപ്പോഴാണ് അടുത്ത ചോദ്യം.. “ നീ സപ്പ്ളി എല്ലാം പൊക്കി അല്ലെ… മിറക്കിൾ മാൻ.. “ എനിക്കാകെ ചൊറിഞ്ഞു കയറി… ‘തായോളീ, നിന്നെ ഇന്ന് വലിച്ചു കീറും ഞാൻ ‘.. എന്നൊക്കെ മനസിൽ പറഞ്ഞു… എന്നെ വീണ്ടും. വിടാൻ ഉദ്ദേശമില്ല…’ നീ എന്താ ബ്രോ ആലോചിക്കുന്നേ? “ “നിന്റെ ഭാര്യയെ കുനിച്ചു നിറുത്തി അടിച്ചിട്ട് വരുകയാടാ മൈരേ ‘ എന്നെനിക്കു പറയാൻ തോന്നി….
പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല… “നീ ഇവിടെ എങ്ങനെ കേറിപ്പറ്റി എന്ന് ഞാൻ ആലോചിച്ചു സർപ്രൈസ് ആയിപോയി..” വീണ്ടും കുത്തു… ഇത്തവണ എന്റെ പെണ്ണിനെ ഓർത്തു മിണ്ടാതിരിക്കാനുള്ള ക്ഷമ വനിക്കില്ലാതെ പോയി… എന്റെ മുഖം മാറിയതും പുറകെ നിന്ന് വേണ്ട വേണ്ട എന്ന് അവളുടെ കണ്ണുകൾ പറയുന്നത് പോലെ എനിക്ക് തോന്നി.. പക്ഷെ ഞാൻ വിട്ടില്ല.. ഈഗോ ഹർട്ട് ആയി.. ഞാൻ അവളെ നോക്കി പറഞ്ഞു…