“നിനക്കെന്താടീ ഇത്ര സംശയം… നിന്നെ എനിക്കെന്തു ഇഷ്ടമാണെന്നു നിനക്കറിയാമോ? നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നെന്നു നിനക്കറിയാമോ? വെറും കാമത്തിന്റെ പുറത്താണോ ഞാൻ നിന്നെ ഇഷ്ടപെട്ടെ? ഇത്രയൊക്കെ ഉള്ളൂ … സ്നേഹം,… തേങ്ങ. എണീറ്റ് പോ അങ്ങോട്ട്..
സ്വന്തം കാര്യം ഒക്കെ നടന്നല്ലോ സന്തോഷം” ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു പറഞ്ഞു. എന്തോ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു… ശരിക്കും എനിക്ക് അവളോട് പ്രണയം ഉണ്ടായതു കൊണ്ടാകാം… വിചാരിച്ച കാര്യം അല്ല അടുത്ത് നടന്നത്… ഒറ്റ ഇടി നെഞ്ചിൽ.. ഞാൻ ചാടിപ്പോയി. കണ്ണും മിഴിച്ചു ഞാൻ ഇരുന്നു പോയി… “എന്താടാ പട്ടീ പറഞ്ഞെ… എനിക്ക് കഴിഞ്ഞെന്നോ? സ്വന്തം കാര്യം നോക്കാനാണ് ഞാൻ വരുന്നതെന്നോ? നിന്നെയൊക്കെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതി…
എത്ര ആഗ്രഹിച്ചു കൊതിച്ചിട്ടാ ഞാൻ ഇന്ന് വന്നേ എന്ന് നിനക്കറിയാമോ ..എനിക്ക് നിന്നോട് സ്നേഹം ഇല്ല അല്ലെ ഞാൻ പോകുവാ…” അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു… മോങ്ങിക്കൊണ്ടു അവൾ പോകാൻ ഇറങ്ങി… പട്ടിയെപ്പോലെ നാലു കാലിൽ ആണ് ഇറങ്ങിയത്… എന്തുകൊണ്ടാണ് ഞാൻ ചെയ്തത് എന്നെനിക്കു ഇന്നും അറിയില്ല .. ഞാൻ ഒരു ചെറിയ ചവിട്ടു അവളുടെ കുണ്ടിക്ക് കൊടുത്തു…
“അമ്മച്ചിയേ’ എന്നും പറഞ്ഞു അവളുരുണ്ടു പിരണ്ടു താഴെ പോയി… ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്ന മട്ടിൽ എണീറ്റ് നിന്ന് എന്നെ നോക്കി.. എനിക്ക് ചിരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല… ഞാൻ അലറി ചിരിച്ചു… വയറും പൊത്തിപ്പിടിച്ചു ഞാൻ ചിരിച്ചു.. അപ്പൊ അവൾക്കു എന്താ നടന്നതെന്ന് മനസിലായി..