അച്ഛൻ – ഓ നിനക്ക് നിന്ന് അന്നാലേ class തുടങ്ങുന്നേ
ഞാൻ – അതെ (എന്ന് ഞാൻ അങ്ങ് പറഞ്ഞു കൊടുത്ത് )
അച്ഛൻ – ഇനിയും പഴയത് പോലെ ആകാൻ ആണോ plan നിന്റെ
ഞാൻ – അല്ല “എന്ന് പറഞ്ഞു ”
അച്ഛൻ – എന്ന ശെരി പോകാൻ നോക്ക് ലേറ്റ് ആവാതെ
ഞാൻ – ശെരി ഞാൻ ഇറങ്ങുവാ
പിന്നെ അവിടെ നിന്നില്ല വണ്ടിയും strat ചെയ്ത് അങ്ങ് വെച്ച് പിടിച്ചു
നിങ്ങൾ ഇപ്പോ വിചാരിക്കും ഈ കോപ്പൻ ഏതാ എന്ന് അല്ല. എന്റെ സ്ഥലം കൊല്ലത് അന്ന് കേട്ട.ഇനി എന്നെ പരിചിയപെടുത്താം എന്റെ പേര് “അഭിജിത്.V. മേനോൻ” ഇപ്പോ എനിക്ക് 23 വയസ് ആയി ഇപ്പോ നിങ്ങൾ വിചാരിക്കും ഇവൻ ഈ 22 വയസിൽ എന്തിനാ ഡിഗ്രി പഠിക്കാൻ പോകുന്നേ എന്ന്. അത് ഒകെ വലിയ കഥ അന്ന് ഗയ്‌സ് അത് ഒകെ വഴിയേ പറയാം. പിന്നെ എന്റെ അമ്മടെ പേര് വീണ.അജിത് പുള്ളിക്കാരി ഒരു ബാങ്ക് മാനേജർ അന്ന്. അച്ഛൻ ന്റെ പേര് അജിത് മേനോൻ. അച്ഛന്ന് സ്വന്തം ആയിട്ട്ഒ ഒരു സൂപ്പർ മാർക്കറ്റ് ഒണ്ട് അതിന്റെ ഒരു ജാട ഒന്നും പുള്ളിക് ഇല്ല കേട്ടോ. പിന്നെ ഒള്ളത് അനിയത്തി അന്ന് അവളുടെ പേര് ആദിത്യ. V. മേനോൻ. അപ്പോ എല്ലാരേയും നിങ്ങൾ പരിചിയപെട്ടാലോ ഇനി നമുക്ക് കഥയിലേക് വരാം
****************************************
അങ്ങനെ എന്റെ കോളേജ് ഗേറ്റ് ന്റെ ഫ്രോന്റിൽ ഏതി “ST. ജോസഫ് ARTS ആൻഡ് SECIENC കോളേജ്. പേര് ഒകെ കൊള്ളാം പക്ഷെ ഒരു വല്ലിക്കെട് കേസ് ഒന്നും വരാലെ എന്ന എന്റെ പ്രാർത്ഥന.