ഈ നിമിഷം അമ്മാവന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലൊ എന്നോർത്ത് എനിക്ക് സന്തോഷവും ധൈര്യവും തോന്നി.. എന്റെ മനസ്സിലുള്ള ഭാരം പൂർണ്ണമായും ഇറക്കി വയ്ക്കാൻ ഞാൻ തയ്യാറായി.. എല്ലാം കാര്യങ്ങളും അമ്മാവനോട് പറയാൻതന്നെ ഞാൻ തീരുമാനിച്ചു..
അമ്മാവനിൽ നിന്നും പതിയെ അടർന്ന് മാറിയ ഞാൻ.
“ഞാൻ എല്ലാം പറയം അമ്മാവാ” കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റികൊണ്ട് ഞാൻ പറഞ്ഞു.
“മോൾക്ക് പറയാൻ വിഷമം ഉണ്ടെങ്കിൽ എന്നെ കെട്ടിപിടിച്ച് നിന്ന് പറഞ്ഞൊ..! വാ..!”
എന്റെ നേരെ രണ്ട് കയ്യും നീട്ടികൊണ്ട് അമ്മാവൻ പറഞ്ഞു.
“വേണ്ട അമ്മാവ..! ഇപ്പൊ എനിക്ക് എന്തൊ ഒരു ധൈര്യം തോന്നുന്നു..!” ചുണ്ടിൽ ഒരു ചിരി വരുത്തികൊണ്ട് ഞാൻ പറഞ്ഞു..
ശേഷം ഞാൻ പറയാൻ തുടങ്ങി..
*കോളേജ് ലൈഫിലെ എന്റേയും അഭിയുടെയും ബന്ധം തുടങ്ങിയത് മുതൽ, അവൻ ഇന്ന് ഇവിടെ വന്ന് എന്നോട് സംസാരിച്ചതും, അവന്റെ കയ്യിലുള്ള ഞങ്ങളുടെ വീഡിയൊ ഫുട്ടെജിന്റെ കാര്യമുൾപ്പെടെ എല്ലാം ഞാൻ അമ്മാവനോട് പറഞ്ഞു.*
“അമ്മാവൻ എന്നെ സഹായിക്കണം..! അവന്റെ കയ്യിലുള്ള ആ വീഡിയോ എങ്ങനെങ്കിലും നശിപ്പിക്കണം..! എന്നെ അമ്മാവൻ സഹായിക്കില്ലെ”
എന്ന് പറഞ്ഞ് നിർത്തിയ ഞാൻ എന്തൊ ചിന്തിച്ച് നിൽക്കുകയായിരുന്ന അമ്മാവനെ വീണ്ടും കെട്ടിപിടിച്ചുകൊണ്ട് നിന്ന് കരയാൻ തുടങ്ങി.
“ഏയ്.. മോള് വിഷമിക്കാതെ..! ഇങ്ങനെ ഉള്ള ചെറിയ കാര്യത്തിനോക്കെ വിഷമിക്കാവൊ”
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ എനിക്കെന്തൊ ഒരുപാട് സന്തോഷവും, ധൈര്യവും, എന്തൊക്കെയൊ പ്രതീക്ഷകളും തോന്നി, ഞാൻ തലയുയർത്തി അമ്മാവനെ നോക്കി.