ആ സമയമത്രയും ഞാൻ അവളുടെ ശരീര സൗന്ദര്യം എന്റെ കണ്ണുകൾ കൊണ്ട് ഒപ്പി എടുക്കുകയായിരുന്നു.
“കഴിക്ക് അമ്മാവ”
അവളുടെ ശബ്ദമാണ് വീണ്ടും എന്നെ സുബോധത്തിലേക്കു തിരികെ കൊണ്ടുവന്നു.
“മോള് കഴിക്കുന്നില്ലേ..?”
ഞാൻ ചോദിച്ചു.
“ഞാൻ പിന്നെ കഴിച്ചോളാം അമ്മാവ”
ചിരിയോടെ പ്രിയ മറുപടി പറഞ്ഞു.
അപ്പഴേക്കും വിച്ചുവും താഴേക്ക് ഇറങ്ങി വന്നു.. അവനും കഴിക്കാനായി എന്റെ ഓപ്പോസിറ്റ് ഇരുന്നു.
“അമ്മാവനിപ്പൊ വണ്ടിയുംകൊണ്ട് എവിടേലും പോകുന്നുണ്ടൊ..! ഇല്ലെങ്കിൽ എനിക്ക് ടൗൺവരെ ഒന്ന് പോകണമായിരുന്നു”
വിച്ചു കഴിക്കുന്നതിന് ഇടയിൽ എന്നോട് ചോദിച്ചു.
“അതിനെന്തിന നി എന്നോട് ചോദിക്കുന്നെ..! നിനക്ക് വേണമെങ്കിൽ എടുത്തോണ്ട് പോകല്ലൊ..?”
ഒരു ചിരിയോടെ ഞാൻ പറഞ്ഞതുകേട്ട് അവനും പ്രിയയും ചിരിച്ചു..
അങ്ങനെ ഓരോ തമാശയും പറഞ്ഞ് കഴിച്ചുകൊണ്ട് ഇരിക്കുമ്പഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിൽക്കുന്നതിന്റെ ശബ്ദം കേട്ടത്.. അത് ആരാണെന്ന് നോക്കാൻ പ്രിയ സിറ്റൗട്ടിലേക്ക് പോയ്.. പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നുവന്നത്, അവൻ പ്രിയമോളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, എന്നാൽ പ്രിയയുടെ മുഖത്ത് ഒരു പതർച്ചയാണ് ഞാൻ കണ്ടത്.. ഇടയ്ക്കവൾ കഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്..
“ആരാ മനസ്സിലായില്ല..?”
ആ ചെറുപ്പക്കാരനെ നോക്കി വിച്ചു ചോദിച്ചു.
“വിച്ചു ഇത് അ.. അർജുൻ.. എന്റെ കോളേജ് ഫ്രണ്ട”
പ്രിയയാണ് അതിന് മറുപടി പറഞ്ഞത് പക്ഷെ അപ്പഴും പ്രിയക്ക് ഒരു പതർച്ചയുണ്ടായിരുന്നു, അവനും അവളെ നോക്കി ചിരിക്കുന്നുണ്ട്, അതൊക്കെ കണ്ടപ്പോൾ എനിക്കെന്തൊ ഒരു പന്തികേട് തോന്നി.