എന്റെ സൈനുവിന് ഇപ്പൊ ഞാൻ എല്ലായിടത്തിലും ചുണ്ട് വെച്ചു മസ്സാജ് ചെയ്യണം അത്രയല്ലേ ഉള്ളൂ.
എന്നാ വാടാ കിടക്.
എന്ന് പറഞ്ഞോണ്ട് അവൾ എന്നെ ബെഡിലേക്ക് ഇരുത്തി.
അവളുടെ ആഗ്രഹം പോലെ ഞാൻ കമിയിന്നു കിടന്നു..
സലീന ചുണ്ട് ക്കൂർപ്പിച്ചുകൊണ്ട് ആദ്യം എന്റെ പുറത്തൊക്കെ ഉമ്മവെച്ചു കൊണ്ടിരുന്നു.
അങ്ങിനെ അല്ലേടി.
നിക്ക് ഒന്ന് അടങ്ങി കിടക് ഞാൻ ചെയ്യാം..
ഹ്മ്മ്
എന്ന് മൂളിക്കൊണ്ട് ഞാൻ കിടന്നു.
അവൾ ഒന്നുടെ ഉമ്മവെച്ചോണ്ട്
പതുക്കെ എന്റെ പുറത്തെക്ക് ചുണ്ടുകൾ വിരിയിച്ചുകൊണ്ട് കടിച്ചു വിട്ടു.
കടിക്കല്ലേ സലീന.
ഇല്ല സൈനു വെറുതെ ഒന്ന്.
ഹ്മ്മ്
എന്നെ വേദനിപ്പിക്കാൻ ആണോ.എന്ന് എന്റെ വായിൽ നിന്നും വന്നത് തന്നെ കണക്.
അവൾ എന്റെ പുറത്തേക്കു മുഖം വെച്ചോണ്ട്. കിടന്നു.
പുറത്ത് നനവ് അനുഭവപ്പെട്ടതും ഞാൻ ചെറിഞ്ഞുകൊണ്ട് അവളെ നോക്കി..
പെണ്ണിന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടു എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
എന്തിനാ സലീന നി എന്ന് പറയുമ്പോ എന്റെ കണ്ണും നിറഞ്ഞിരുന്നു..
സൈനു സോറി.
എന്തിനാ പെണ്ണെ കരയുന്നെ.
നിന്നെ വേദനിപ്പിച്ചോ ഞാൻ.
ഏയ് ഇല്ല പെണ്ണെ ഇതൊക്കെ സുഖമുള്ള വേദന അല്ലേ..
അതിനാണോ നി കരഞ്ഞേ.
ഹ്മ്മ്.
നിന്റെ കണ്ണും നിറഞ്ഞിട്ടുണ്ടല്ലോ.
പിന്നെ ഇല്ലാണ്ടിരിക്കുമോ എന്റെ പെണ്ണിങ്ങനെ കണ്ണും നിറച്ചു എന്റെ അരികിൽ ഇരിക്കുമ്പോ..