അത വളോട് ഞാൻ ചോദിക്കുകയും ചെയ്തു.
സലീന നിനക്ക് സന്തോഷമായോ.
അതെന്താ അങ്ങിനെ ചോദിച്ചേ സൈനു.
അല്ല വേദനയോടെ നി എന്റെ ആഗ്രഹത്തിന് വേണ്ടി നിന്നു തന്നത്..
ഹോ അതാണോ എന്റെ സൈനു..
നിന്റെ സന്തോഷങ്ങൾക്ക് വേണ്ടി ഞാൻ എത്ര വേദന സഹിക്കാനും തയ്യാറാ…
അത് എന്നിൽ നിന്നും നിനക്ക് കിട്ടുന്ന സന്തോഷം ആണേൽ പിന്നെ പറയണോ..
എന്റെ എല്ലാം നിന്റെ സന്തോഷത്തിനു മാത്രമുള്ളതാ
നീ ആഗ്രഹിച്ചതൊന്നും എന്നിൽ നിന്നും കിട്ടാതിരിക്കരുത് എന്നാ ഞാൻ എപ്പോഴും ചിന്തിക്കാറുള്ളെ..
ഒരിക്കൽ പോലും നിന്നെ നിരാശനാക്കാൻ ഞാൻ തയ്യാറല്ല..
മാസത്തിലെ ആ നാളുകളിൽ പോലും നിനക്കു വേണം എന്ന് ഉണ്ടേൽ ഞാൻ നൽകും കേട്ടോടാ..
ഉറപ്പല്ലേ.
അതിനവൾ എന്റെ കണ്ണിൽ നോക്കികൊണ്ട്..
കള്ളാ എന്ന് വെച്ചു ഇവനെയും കൊണ്ട് നീ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കവിളിൽ ഉമ്മതന്നു..
അതെ സൈനു ഇനി നിന്നെ കെട്ടിപിടിച്ചോണ്ട് ഒന്നുറങ്ങണം..
അതെന്തേ.
സന്തോഷം കൊണ്ടാ.
ഹോ ആയിക്കോട്ടെ.
ഹ്മ്മ് എന്നാ എന്നെ ഒന്ന് ഇറുക്കി പിടിച്ചേ നീ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ അവളെ ഇറുക്കി പിടിച്ചോണ്ട് കിടന്നു..
അവളുടെ ചുടു ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചോണ്ടിരുന്നു.
അതും ആസ്വദിച്ചു ഞാൻ എപ്പോയോ ഉറങ്ങി പോയി.
കണ്ണു തുറന്നു ഞാൻ നോക്കുമ്പോൾ ഞങ്ങൾ അതുപോലെ തന്നെ കിടക്കുകയായിരുന്നു..
അവളെന്റെ മേലെ ഒട്ടി കൊണ്ട് കിടക്കുന്നതു കണ്ടപ്പോൾ ഞാൻ വീണ്ടും അവളെ ചേർത്തോണ്ട് നെറ്റിയിൽ ഒരു മുത്തവും നൽകി കിടന്നു..