സലീന 7 [SAiNU]

Posted by

 

കണ്ണു വെക്കേല്ലെടി ഞങ്ങൾ ജീവിച്ചോട്ടെ ഷെമി.

 

അങ്ങിനെ ഒന്നും കണ്ണു തട്ടുന്ന മൊതല് അല്ല താത്ത അത്.

 

ഹ്മ്മ് മതി മതി.
ആ പാവം മുകളിൽ കിടന്നുറങ്ങുന്നുണ്ടാകും..

 

വെറുതെ അല്ല ഈ വെപ്രാളം.

 

എന്തിനു

 

ദെ എന്നെകൊണ്ട് ഒന്നും പറയിക്കണ്ട.

 

മാരൻ അവിടെ ഒരുങ്ങി നിൽപുണ്ടാകും ഈ മൊഞ്ചത്തീനേം കാത്ത്..

 

വല്ലാതെ വൈകിക്കേണ്ട പാവം ഉറങ്ങി പോകും കേട്ടോ.

 

അത്രമാത്രം മൊഞ്ചത്തി ആക്കിയിട്ടല്ലേ ഈ പെണ്ണിനെ ഇന്ന് ഒരുക്കിയിട്ടുള്ളെ..

 

അത് കേട്ട് സലീനാക്ക് നാണം വന്നു.

 

ഹ്മ്മ് ഞാൻ കണ്ടു.

 

എന്ത്.

 

അല്ലെ വന്ന ചെറുക്കന്റെയും ഉമ്മയുടെയും കണ്ണു മുഴുവൻ ഇങ്ങോട്ടേക്കായിരുന്നു..

 

ഈ മൊഞ്ചത്തിയിലേക്ക് തന്നെ ആയിരുന്നു.

അയ്യെടി അങ്ങിനിപ്പോ ആരും നോക്കിയിട്ടു കാര്യമില്ല കേട്ടോ ഇത് ആ കിടക്കുന്ന മൊഞ്ചനു മാത്രമുള്ളതാ.. കേട്ടല്ലോ സൈനുവിന് മാത്രം..

 

ഹ്മ്മ് അല്ലെന്നു ഞങ്ങൾ പറഞ്ഞോ..

 

വേഗം ചെല്ലിം കാത്തിരുന്നു മുഷിയേണ്ട..

 

ഇതൊക്കെ തീർക്കണ്ടേ.

 

അതിനു ഞങ്ങൾ രണ്ടുപേരും ഉണ്ട് ഇനി വേണ്ടിവന്നാൽ ഉമ്മയെയും വിളിക്കാം.
പോരെ.

 

ഉമ്മയെയോ..

 

അതിനെന്താ ഉമ്മാക്ക് അതൊക്കെ സന്തോഷമേ കാണു.

 

ഹ്മ്മ്

 

എന്നാ ഇനി വൈകികേണ്ട ഈ മൊഞ്ചത്തിയുടെ മൊഞ്ചിൽ കരി പുരളേണ്ട .

 

അതൊന്നും ഒരു കുഴപ്പം ഇല്ലാ കേട്ടോ..

 

അവിടെ അതിനൊന്നും ഒരു പ്രേശ്നവും ഇല്ല മോളേ.

 

ആ മനസ്സിൽ എന്നും ഞാനേ ഉള്ളൂ കേട്ടോടി എന്ന് പറഞ്ഞോണ്ട് സലീന മുകളിലേക്കു കയറി വന്നു..

Leave a Reply

Your email address will not be published. Required fields are marked *