അതിങ്ങനെ ആസ്വദിച്ചോണ്ട് നടക്കുമ്പോ കൊതിയ..
എന്ന് പറഞ്ഞോണ്ട് അവളെന്റെ കവിളിൽ കടിച്ചു വിട്ടോണ്ട് എഴുനേറ്റു.
പോകുവാണോ.
ഹ്മ്മ് നീ താഴേക്കു വാ അവിടെ ഇരുന്നോ..
അതെന്തിനാ.
നിന്റെ മുഖത്തു നോക്കി നിൽക്കാൻ അല്ലാതെ എന്തിനാ കൊതിയാ.
നിന്നെ കണ്ടു ഇവളും ഒലിപ്പിച്ചു നിക്കുമ്പോ ഹൌ ന്റെ സൈനു.
വാ തായേക്കു വായോ.
ചായയോ ജ്യൂസോ എന്താ വേണ്ടേ ഞാനുണ്ടാക്കി തരാം.
നിന്നെ കാണാത്തെ അവിടെ നില്കാൻ വയ്യെടാ അതാ.
ഹ്മ്മ് ഇന്നാ നിക്ക് ഞാൻ വരാം
ഹ്മ്മ് എന്നാ വേഗം വയോ.
അതെ ഞാൻ നിൽക്കുന്ന അവിടെ വന്നിരുന്നോ.
അതെന്തിനാ.
അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോ നിന്നെ തൊട്ടുരുമ്മി പോകാമല്ലോ.
ഈ പെണ്ണിത്.
എന്തെ തോടണ്ടേ.
ഹ്മ്മ് വേണം എന്നാ വാ സൈനു എന്ന് പറഞ്ഞോണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ നടക്കാൻ തുടങ്ങി.
തായേ സ്റ്റേയർ ഇറങ്ങുമ്പോൾ
അവളെന്റെ കൈവിടാതെ നടന്നു.
എതിരെ വന്ന അവളുടെ ഉപ്പ അതും നോക്കി ചിരിച്ചോണ്ട്.
അവനെ കളിയാക്കി കൊണ്ടിരിക്കണം അല്ലേടി നിങ്ങൾക്..
ഉപ്പ അതിനൊന്നും അല്ല.
ഹ്മ്മ് ഹ്മ്മ് ഞാൻ കണ്ടു എല്ലാരും കൂടെ ആൽബം നോക്കി ഇരിക്കുന്നത്..
അത് വെറുതെ ഒന്ന് നോക്കിയത് അല്ലേ.
അത് കണ്ടു അസീസ്പ്പ ചിരിച്ചോണ്ട് ഇരിക്കുന്നത്കണ്ട ഞാൻ.
പെണ്ണെ ഉള്ള മാനം കൂടെ കളയല്ലേ.