വാണി: ഇനി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ വരുക. ഇവിടെ നിങ്ങൽ അടി ഉണ്ടാക്കണമെന്നില്ല.
വാണി അവിടെ നിന്നിറങ്ങി. സ്റ്റേഷനിൽ എത്തിയ ശേഷം വാണി ക്യാബിനിലേകും നാണു പിള്ള തൻ്റെ സ്ഥലത്തേക്കും പോയി.
വാണി നാണുപിളയെ വിളിച്ചു. നാണു പിള്ള കേബിനിലേക്ക് വന്നു.
വാണി: നാണു പിള്ളേ. അടുത്ത ആഴ്ച ഞാൻ leeavilannu. അച്ഛൻ്റെ ഓർമ്മ ദിവസമാണ്. അതുകൊണ്ട് കുറച്ചു കർമങ്ങളൊക്കെയുണ്ട്. നാണു പിള്ള എല്ലാം നോകിക്കൊള്ളണം. എന്തെങ്കിലും അത്യവശമുണ്ടെങ്കിൽ എന്നെ വിളിക്കാം.
നാണു പിളളക്ക് വിഷമമായി. എല്ലാ ദിവസവും കിട്ടുന്ന കണി അടുത്ത ആഴ്ച മുതൽ ഇല്ലല്ലോ.
നാണു പിള്ള: ശരി മാടം. ഞാൻ നോക്കിക്കോളാം.
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞ് വാണി വീട്ടിലേക്ക് തിരിച്ചെത്തി. കുളിച്ചു ഫ്രഷ് ആയി വന്ന വാണിക്ക് അത്താഴം ഒരുക്കി രജനി മേശക്കരികെ ഇരുന്നു.
വാണി: എന്താ രജനി. എന്നിടെന്തോ പറയണമെന്ന് തോന്നുന്നു.
രജനി: അതെ. മോളടുത്ത ആഴ്ച കൊടൈകാണലിന് പോവുകയല്ലേ. അപ്പോ എന്തുകൊണ്ട് അച്ഛനേം കൂട്ടി പൊയ്‌കൂട.
രജനി ദാമുവിനെ അച്ഛനായി സംബോധന ചെയ്തു.
വാണി: അതു വേണോ. അച്ഛന് അതൊരു ബുദ്ധിമുട്ടവില്ലേ.
രജനി: അച്ഛനാണെന്നോട് പറഞ്ഞത്. മോളോടൊപ്പമുള്ള യാത്ര അയാൾക്കൊരു ആശ്വാസമാകും.
വാണി: എനിക്കും. Nale achan ഇവിടെ വരുമോ.
രജനി: നാളെ വരുമെന്ന പറഞ്ഞേ. Nale വരുമ്പോൾ പറയാം.
പിറ്റേന്ന് ദാമു നേരത്തെ വാണിയെ കാണാനെത്തി.
ദാമു: രജനി. വാണി യെവിടെ.
രജനി: ഇപ്പൊ വരും. കുളിക്കുക മറ്റോ ആയിരുന്നു.
ചേട്ടാ ഞാൻ സംസാരിച്ചിരുന്നു. വാണി ക്ക് ചേട്ടനും വരുന്നതിൽ സന്തോഷമാണ്. ഒരച്ഛൻ്റെ വേർപാടിൽ തനിക്ക് വേറൊരചനെ കിട്ടിയ സന്തോഷമന കുട്ടിക്ക്.