റാണിയുടെ മാറ്റങൾ 4
Raniyude Mattangal Part 4 | Author : AK
[ Previous Part ] [ www.kkstories.com]
ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചികൊണ്ട് കൊണ്ട് തന്നെ റാണി നേരെ തൻ്റെ ബെഡ്റൂമിലേക്ക് പോയ്. റൂം കണ്ടപ്പോൾ അവൾക് തന്നെ നാണം തോന്നി. താനും ഭർത്താവും ഇന്നലെ വരെ ഒരുമിച്ച് കിടന്ന റൂം.
ഇതേവരെ ഇത്രയും അലങ്കോലം ആയിട്ടില്ല. കിരൺ ആയി സെക്സ് ചെയ്യുമ്പോൾ ഇത്രയും വൈൽഡ് ആയി ചെയ്തിട്ടില്ല. അവള് അതെല്ലാം ആലോചിച്ചു ആ ബെഡ് മുഴുവൻ വൃത്തി ആകി. മൊത്തത്തിൽ ക്ലീൻ ചെയ്തു റൂം freshner അടിച്ചു ഒരു doubt തോന്നാത്ത രീതിയിൽ എല്ലാം ക്ലീൻ ആകി.
അപ്പോഴേക്കും സമയം 6 മണി കഴിഞ്ഞു. അവൾക് അപ്പോള് ഫോണിൽ ഒരു മെസ്സേജ് വന്നു. പ്രതീക്ഷിച്ചത് ജീവൻ്റെ ആണേലും വന്നത് റിമിയുടെ ആയിരുന്നു.
റിമി: ഇന്ന് പുറത്തേക്ക് ഒന്നും കണ്ടില്ലല്ലോ. എവിടേ ആയിരുന്നു.
റാണി: ചെറിയ ബിസി ആയി പോയ്.
റിമി: mmm ശെരി
റാണി: നാളെ കാണമെടി
അവൾ ചായ ഉണ്ടാക്കി കിരണിൽ നിന്ന് ഇതെല്ലാം മറച്ചു വെച്ച് എത്ര നാൾ മുന്നോട്ടു കൊണ്ട് പോകും എന്ന് ആലോചിച്ചു ഇരുന്നു.
പോകുന്ന വരെ പോകട്ടെ. ഇത്ര നാൾ ഞാൻ ചെയ്യാവുന്നത് എല്ലാം ചെയ്തു. ഇനി മുന്നോട്ടു ഇങ്ങനെ തന്നെ പോട്ടെ. അറിയുമ്പോൾ അറിയട്ടെ. അതിനു മുന്നേ ഒരു ജോലി ശെരിയാക്കണം.
ഇതെല്ലാം മനസ്സിൽ പറഞ്ഞു അവള് അവിടെ ഇരുന്നു.
വൈകിട്ട് കിരൺ വന്നു.
സാധാരണ പോലെ കിരൺ വന്നപ്പോൾ ഉള്ള പെരുമാറ്റം തന്നെ അവള് എടുത്തു. ഇപ്പൊ അവളുടെ ഉള്ളിൽ കിരണിനോട് സ്നേഹം കുറയുന്നോ എന്നൊരു തിരിച്ചറിവ് വന്നു തുടങ്ങി. എന്നാലും അത് കിരണിന് തോന്നാതെ അവള് മാക്സിമം ശ്രമിച്ചു.