അലീന : പിണങ്ങല്ലേ മുത്തേ..
അലീന അവളെ കെട്ടിപിടിച്ചു….
ഞാൻ : മതി കെട്ടിപ്പിടിച്ചത്…
അലീന : അസ്സുയ 🤭🤭🤭..
ഞാൻ : ശ്രുതി എന്റെയാ.. 😏😏
ഞാൻ ശ്രുതിയെ കെട്ടിപിടിച്ചു… അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
ഞാൻ : ഇനി പഠിക്കാം…
ഞങ്ങൾ വീണ്ടും പഠിക്കാൻ തുടങ്ങി…. അങ്ങനെ ഞങ്ങൾ എല്ലാവരും എല്ലാ മോഡ്യുളും പഠിച്ചു..
പിന്നെ ഗോപിക അതിൽ ഇമ്പോര്ടന്റ്റ് ആയി (ലെസർ, മെസർ, ദാമ്പ്ഡ് ഹാർമണിക്ക് മോഷൻ ) ഇതൊക്കെ നന്നായി പഠിക്കാൻ പറഞ്ഞു..
ഞങ്ങൾ 6 പേരും കുത്തിയിരുന്ന് അതൊക്കെ പഠിച്ചു..
വർഷ വയ്യാത്ത ശ്രുതിയെ പഠിപ്പിച്ചു.. വർഷയുടെ കണ്ണുകൾ നോക്കി ശ്രുതി ഇരിക്കുന്നു.. അതെ ശ്രുതി വർഷയുമായി നന്നായി അടുത്തു… അവളുടെ മനസ്സിൽ വർഷയോട് പ്രണയം ആണോ എന്ന് വരെ എനിക്ക് തോന്നിപോയി…
അങ്ങനെ രാത്രി ഞങ്ങൾ ഫുഡ് കഴിച്ചു.. ശ്രുതിക്ക് ഫ്ലോ പോവുന്നത് കൊണ്ട് അവൾ കൊറച്ചു ഫുഡ് മാത്രേ കഴിച്ചുള്ളൂ..
അങ്ങനെ ഞങ്ങൾ റൂമിൽ പോയി.. അലീനയും, ഗോപികയും, ജീനയും ഗുഡ് നൈറ്റ് പറഞ്ഞു പോയി..
ഞാനും വർഷയും ശ്രുതിയും റൂമിൽ കിടന്നു.. ശ്രുതിയുടെ രണ്ടു വശങ്ങളിൽ ഞാനും, വർഷയും കിടന്നു..
ഞങ്ങൾ അവളെ കെട്ടിപിടിച്ചപ്പോൾ അവൾ പറഞ്ഞു..
ശ്രുതി : വേണ്ടടി… നിങ്ങൾ എന്നെ വെറുക്കും നിങ്ങളുടെ മേത്തു എന്റെ ബ്ലഡ് ആവും..
വർഷ : ആയിക്കോട്ടെ അതിനെന്താ… ഞങ്ങൾ നിനക്ക് അന്യരല്ല…
ഞാൻ : ശ്രുതി…! നീ കഴിഞ്ഞ വീക്കിൽ എനിക്കു പീരിയഡ് ആയപ്പോൾ എന്നെ മുറുക്കി കെട്ടിപിടിച്ചില്ലേ… അതോ…