അയ്യോ ആ റിസോർട്ടിൻ്റെ പേര് ചോദിക്കാൻ മറന്നു … ഒരു ഐഡിയയുണ്ട് ഒരു പക്ഷെ അവളുടെ ഇൻസ്റ്റായൊന്നു നോക്കട്ടെ … നോക്കിയപ്പോളത ബര്ത്ഡേ സെലിബ്രേഷൻ …എന്നുപറഞ്ഞു വെണ്ടക്കാക്ഷരത്തിൽ ആ റിസോർട്ടിൻ്റെ പേരും …
ഇക്ക എൻ്റെ മുമ്പിൽനിന്നുതന്നെ കുറേപ്പേരെ വിളിച്ചു അവസാനം ഇക്കയെ അടുത്തറിയുന്ന ആളുടെ ഒരാൾ ആ റിസോർട്ടിൽ ജോലിചെയുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു . സുകുവേണ്ടൻ്റെ ഫോട്ടോ അവർക്ക് അയച്ചുകൊടുത്തു രണ്ടു ദിവസമായി അയാൾ ലീവാണ് അതിനാൽ എത്രയും വേഗം വിവരങ്ങൾ അറിയിക്കാം എന്നും ഞങ്ങൾക്കുറപ്പുനൽകി
ഇക്ക എല്ലാം ഇങ്ങളോട് തുറന്നുപറഞ്ഞപ്പോൾ എനിക്ക് കിട്ടിയ ഒരു ആശ്വാസം എന്താണെന്ന് അറിയാമോ ?
നിങ്ങളുംകൂടി ഇല്ലെങ്കിൽ ഒരുപക്ഷെ ഞാൻ ജീവിതംതന്നെ വേണ്ടന്നുവെച്ചേനെ … പക്ഷെ മക്കളെക്കുറിച്ചാലോചിച്ചാൽ അതിനും കഴിയില്ലല്ലോ
ഞാൻ ഇക്കയുടെ അടുത്ത് കുറച്ചു നേരം അങ്ങിനെ ഇരുന്നു … ഇക്ക ഞാൻ പോകാൻ നോക്കട്ടെ … അതെ കുറച്ചു നേരത്തെ വരുമോ ?
എന്താ മോളെ …
ഒന്നുമില്ല ഇക്ക ഇങ്ങള് അടുത്തുള്ളപ്പോൾ എനിക്ക് ഒരു സമാധാനമാണ് …
വരാം മോളെ … എൻ്റെ മൊഞ്ചത്തി …
മതി സോപ്പിടൽ കാര്യം പറ …
ആ ഡ്രസ്സ് ഇട്ടിട്ടു നിക്കുമോ ?
ഏത് ഇക്ക ? അന്ന് വാങ്ങിത്തന്നതോ
അതുതന്നെ
ഓക്കേ … എൻ്റെ മുത്തിൻ്റെ ഒരു ആഗ്രഹമല്ലേ ഞാൻ നടത്താൻ പറ്റുമോന്ന് നോക്കട്ടെ
അതുമാത്രമല്ല
പിന്നെ
ആ അടിയിലുള്ള കാട് ഒന്ന് കളഞ്ഞേക്ക് …