വീണയും ബക്കറും 4 [Lechu]

Posted by

 

അതേടാ ചക്കരെ … എന്താണ് പരിപാടി

 

ഒരു കട്ടൻചായയുണ്ടാകുകയായിരുന്നു …

 

എങ്കിൽ ഈ ഉള്ളവൾക്കുകൂടി ഒന്നെടുത്തോ ?

 

പാലില്ല …

 

പാലില്ലാത്ത ചായയെയാണ് കട്ടൻ എന്ന് പറയാറുള്ളത് … പിന്നെ കട്ടൻ ഞാൻ കുടിക്കും

 

വന്ന ആളുടെ അടുത്ത് പാലുണ്ടലോ … ഞാൻ കറന്നെടുക്കണോ ?

 

അത് അങ്ങിനെ ചായ ഉണ്ടാക്കാനുള്ള പാലല്ല … എനിക്ക് ഉസ്താദ് ഹോട്ടലിൽ തിലകൻ പറഞ്ഞപോലെ മുഹബത്തിൻ്റെ ഒരു ചായ തന്നെ , ഞാനൊന്നറിയട്ടെ എൻ്റെ കെട്ടിയോന് കൈപുണ്ണ്യമുണ്ടോന്ന്

എങ്കിൽ ഇരിക്ക് …

 

ഞാൻ ഇക്കയുടെ കട്ടിലിൽ ഇരുന്നുകൊണ്ട് ഇക്ക ചായകൊണ്ടുവരുന്നതും കാത്തിരുന്നു …

ഇക്ക ചൂട് ആവി വരുന്ന ആ മുഹബത്തിൻ്റെ ചായയുമായി വന്നു …

 

ഇക്ക നല്ല ചായ

 

അത് കുടിക്കുന്ന ആൾക്കുള്ള സ്പെഷ്യൽ അല്ലെ

 

പിന്നെ ഞാൻ ഇക്കയോട് സുകുവേട്ടനുമായുള്ളത് വീഡിയോ കണ്ടതും പിന്നെ ഇന്ന് സ്കൂളിൽപോയപ്പോൾ അറിഞ്ഞകാര്യങ്ങളും എല്ലാം … പറഞ്ഞുതീർന്നതും ഇക്കയുടെ നെഞ്ചത്ത് തലവെച്ചു ഞാൻ കരഞ്ഞുപോയി .

 

ഞാൻ സുകുവേട്ടനെ ഒരിക്കലും ഇങ്ങിനെ കരുതിയിരുന്നില്ല … ഞാനും വീണ … അവനെ കാണുമ്പോൾ അന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് കുറ്റബോധം ഉണ്ടായിരുന്നു . എന്നെ ആ വീട്ടിലേക്ക് മീനുമായി കൊണ്ടുചെന്നു ഞാൻ ആ കുടുംബത്തിൽ ആറാംപിറപ്പ് കാണിച്ചല്ലോ പടച്ചോനെ എന്നായിരുന്നു എനിക്ക് മനസ്സിൽ .വയനാടിൽ എനിക്ക് അറിയാവുന്ന കുറച്ചു കൂട്ടക്കാരുണ്ട് വേണമെങ്കിൽ ഞാൻ അവിടെ വിളിച്ചനേഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *