വീണയും ബക്കറും 4 [Lechu]

Posted by

 

. എനിക്ക് സുകുവേട്ടനെകുറിച്ച് ചിന്തിച്ചപ്പോൾ ഓർമവന്നത് ആ വീഡിയോ ആയിരുന്നു .എന്തിനാണ് ഈ മനുഷ്യൻ ഇത്രക്കും അധപതിക്കുന്നത് …അയ്യേ … എൻ്റെ സുകുവേട്ട എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല … മോളുടെ പ്രായത്തിലുള്ള പെൺകുട്ടിയുമായി എങ്ങിനെ കഴിയുന്നു ഇതിനെല്ലാം . നിങ്ങൾ ഈ ആവശ്യം നിവർത്തിക്കാനാണോ അന്നവിടെ ചെന്നത് അതോ നിങ്ങൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശമുണ്ടോ ? എൻ്റെ മുമ്പിൽ ഇത്രക്കും സ്നേഹനിധിയായ അച്ഛനും ഭർത്താവുമാണ് നിങ്ങൾ പക്ഷെ എത്രകാലമായി നിങ്ങൾ എന്നെയും മക്കളെയും ഇങ്ങിനെ വഞ്ചിക്കാൻ തുടങ്ങിയിട്ട് …അത്രക്കും ഇഷ്ടത്തോടെയല്ലേ അവർ നിങ്ങളെ കാണുന്നത് … ഇന്നങ്ങിനെയല്ലെല്ലും കുറച്ചു ദിവസങ്ങൾവരെ എൻ്റെ സുഖത്തെക്കാൾ നിങ്ങളുടെ സുഖവും സന്തോഷവും എന്തിന് നിങ്ങളുടെ മക്കളുടെ ജനത്തിനുള്ള ഒരു യന്ത്രം അല്ലെങ്കിൽ ഇടക്ക് നാട്ടിൽ ഇടക്കുവരുമ്പോൾ പൈസ ചിലവാകാതെ ഭോഗിക്കാൻ കിട്ടുന്ന ഭോഗവസ്തു … അല്ലെങ്കിൽ നിങ്ങളെയും മക്കളെയും രാവും പകലുമില്ലാതെ അടുക്കളയിൽ പണിയും വീടും നോക്കുന്ന ഒരു വസ്തുവായാണോ നിങ്ങൾ കണ്ടിരുന്നത് …വിഷമവും വേദനയുംകൂടി കരയാൻപോലും കഴിയാത്ത അവസ്ഥ എല്ലംകൊണ്ടും മരവിച്ചൊരു അവസ്ഥ

 

വീടെത്തിയിട്ടും എനിക്കതിൻ്റെ ഹാങ്ങ് ഓവർ മാറിയില്ല ,

 

ഞാൻ സവിതയോടു പുറത്തേക്കു പോകുകയാണെന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നുമിറങ്ങി … ഞാൻ വണ്ടിയുമെടുത്തു പോയത് ഇക്കയുടെ വീട്ടിലേക്കാണ് …

 

ഇക്ക

 

ആരിതു എൻ്റെ മൊഞ്ചത്തി ബീവിയോ

Leave a Reply

Your email address will not be published. Required fields are marked *