വീണയും ബക്കറും 4 [Lechu]

Posted by

എകിലും ഒരു പേടി

ഒരു പേടിയും വേണ്ട നീ വാ

ഞാനും ഇക്കയും മുകളിലെ സ്റ്റെപ്പിലൂടെ താഴത്തേക്കിറങ്ങി

ഞാൻ ഒരു മാക്സിയും ഇക്കയാണെങ്കിൽ ഒരു പഴയ മുണ്ടുമെടുത്തു ഇറങ്ങിയത് ഞങൾ ആ ഇരുട്ടത് ആ മഴയിൽ ഞങ്ങളുടെ മരങ്ങളുടെയും വാഴത്തോപ്പുകളുടെയും നടുവിലൂടെ നടന്നു

ഇക്ക അവിടെ ചെറിയ കുളംപോലെയുണ്ട് പണ്ട് ഞാൻ കല്യാണം കഴിഞ്ഞ സമയത് അവിടെവന്നു കുളിച്ചിരുന്നു . ഒരിക്കൽ ഒരു പാമ്പിനെ കണ്ടതിനുശേഷം അവിടെ പോകുമ്പോൾ പേടിയാ …

നമുക്ക് പോണോ ?

സുകുവേട്ടനെല്ലാം വന്നാൽ അവിടെപ്പോയി കുളിക്കും

നമുക്കുംപോയി കുളിച്ചാലോ

എനിക്ക് പേടിയാ ഇക്ക

ഞാൻ ഉള്ളപ്പോഴോ

പേടിയ … പാമ്പിനെയല്ല

പിന്നെ

ഇക്കയെ

ഇക്ക കുളിക്കാൻപോയാൽ എന്നെ വിടില്ലല്ലോ

ഞങൾ അവിടേക്ക് നടന്നു

ഞങൾ ഒരുമിച്ചു വസരമെല്ലാം അഴിച്ചുവെച്ചു അതിൽ കുളിക്കുമ്പോൾ …

വീണ ഒന്നുവന്നേ

എൻ്റെ ഇക്ക ഇങ്ങള് എന്നെ ആദ്യമായി പേര് വിളിച്ചലോ ?

നീ എൻ്റെ ഭീവിയല്ലേ … ഇക്ക എന്നെ പിടിച്ചു വീണ്ടു ചേർത്തു

എന്താണ് ബക്കറെ ഒരു കള്ളച്ചിരി

ഒന്നുമില്ലെടി … ഞാൻ നിന്നെ ഇവിടെവെച്ചു നുകരാൻപോകുകയാണ്

എനിക്കും ഇക്ക അടുത്തുവിളിച്ചു ഈ വെള്ളത്തിൽനിൽക്കുമ്പോൾ എന്തോപോലെ

ഞാൻ ഇക്കയുടെ ചുണ്ടിൽ ഒരു മുത്തമേകി …ആ മുത്തത്തിന് പ്രകൃതിയെ സാക്ഷിയാക്കി ഞങളുടെ ഇണചേരലായിമാറാൻ അതികം സമയമെടുത്തില്ല

ഞങൾ അവിടെനിന്നും വന്നു പരസ്പരം വാരിപുണർന്നുകൊണ്ടു ഉറങ്ങി എണീച്ചപ്പോൾ സമയം ഏഴുമണി , അപ്പോഴാണ് ഇക്കയുടെ ഫോണിൽ കുറെ ഫോട്ടോസ് വന്നിരിക്കുന്നത് ഞാൻ ആ മെസ്സേജ് നോക്കി

Leave a Reply

Your email address will not be published. Required fields are marked *