വീണയും ബക്കറും 4 [Lechu]

Posted by

 

താഴെ നോക്കുമ്പോൾ ഹാളിലെ ലൈറ്റെല്ലാം ഓഫാക്കിയിട്ടുണ്ട് ആരും കാണാതെ ഫുഡ് എല്ലാം കൊണ്ടുവന്നു ഞങൾ കഴിച്ചു

 

ഞാൻ വന്നിരുന്നപ്പോൾ ,ഇക്ക എൻ്റെ മടിയിൽ വന്നു കിടന്നു

 

ഇങ്ങിനെ കിടക്കുമ്പോൾ എന്ത് പാവമാണെന്നോ … കയ്യിലിരിപ്പാണ് …

 

മോളെ ഇത്ര ചെയ്തിട്ടുപോലും എനിക്ക് നിന്നെ ഇനിയും സുഖിപ്പിക്കാനാണ് തോന്നുന്നത് …

 

മോനെ … ഈ ഉള്ളവൾക്ക് അതിനുള്ള ത്രാണിയില്ല

 

നിനക്ക് ത്രാണിയില്ലെന്ന് ആ പന്ന ഹിമാറ് സുകുവിനോട് പറഞ്ഞോ … എന്നോട് പറയേണ്ട , ആ ശൈത്താൻ വൈര്യം കയ്യിലിരുന്ന ആട്ടുംകാട്ടം തപ്പിയോനോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് അവനെ വേണ്ടന്ന് വെക്കുന്നതാണ്

അതെ ഇക്ക … എനിക്കും തോന്നുന്നുണ്ട് . പക്ഷെ ഞാൻ ഇപ്പോൾ അങ്ങിനെ വേണ്ടെന്ന് വെച്ചാൽ ഞാൻമാത്രമാകും മക്കളുടെ മുമ്പിൽ തെറ്റുകാരി , അങ്ങിനെയാകരുത് .

നമ്മുക്ക് എല്ലാ തെളിവ് സഹിതം പിടിക്കണം

നല്ല മഴപെയ്യുന്നുണ്ടല്ലോ ഇക്ക

അതെ … ഞങൾ ജോലിക്കുപോകുന്ന സമയത്തു ഇടക്കുകൊണ്ടുപോകുമ്പോൾ ഒരു രസമാണ്

ചെറുപ്പത്തിൽ മഴകൊള്ളുമ്പോൾ ‘അമ്മ ചീത്തപറയും വലുതായപ്പോൾ കളിച്ചാൽ പറയും ഭ്രാന്താണെന്ന് നിങ്ങൾ ആണുങ്ങൾക്ക് എന്തും ആകാമല്ലോ

മോൾക്ക് ഇപ്പോൾ മഴനനയണോ

നാട്ടുകാർ കണ്ടാൽ ഭ്രാന്താണെന്ന് പറയും

നാട്ടുകാരുടെ സമ്മതം ചോദിച്ചാണോ നമ്മൾ നനയാൻ പോകുന്നത് പിന്നെ

നമ്മൾ പോകുന്നു മതിയായാൽ തിരിച്ചുവരുന്നു

ആരെങ്കിലും കാണുമോ ഇക്ക

ഇവിടെ അടുത്തൊന്നും വീടില്ല പിന്നെ എങ്ങിനെയാ ഒരാൾ വന്നുകാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *