വലിയൊരു സുഹൃത്ത് ബന്ധം സ്ഥാപിച്ചിരിക്കണം….
അങ്ങനെ ചിന്തിച്ചു ഞാൻ ബൈക്ക് ഒട്ടിക്കുന്ന സമയം എനിക്കൊരു
കോൾ വന്നു….
നമ്മുടെ സത്യനാഥനായിരുന്നു പത്മയുടെ കെട്ടിയോൻ…
ഞാൻ ഫോൺ എടുത്തു ഹലോ അങ്കിൾ….
എടാ മോനെ നീ ശനിയാഴ്ച ഫ്രീയാണോ..
അതെ അങ്കിൾ എന്തെങ്കിലും ആവശ്യമുണ്ടോ…
സത്യനാഥൻ പറഞ്ഞു എടാ മോനെ ഈ ശനിയാഴ്ച നീ എനിക്ക് ഒരു
ഹെൽപ്പ് ചെയ്യണം…
എന്താ അങ്കിൾ പറഞ്ഞോ ഞാൻ ചെയ്യാം….
എടാ മോനെ നിനക്ക് എന്റെ അവസ്ഥ അറിയാല്ലോ ബിസിനസും
കാര്യങ്ങളും എല്ലാം കൂടി ഞാൻ ഒരു ഓട്ടത്തിലാണ്…
ഈ ശനിയാഴ്ച പത്മയെ ഞാൻ ഷോപ്പിങ്ങിന് കൊണ്ടുപോകാമെന്ന്
ഏറ്റിരുന്നു….
ശനിയും ഞായർ എനിക്ക് നിന്ന് തിരിയാൻ പറ്റാത്ത ദിവസങ്ങളാണ്
പക്ഷേ ഈ ശനിയാഴ്ച ഞാൻ കൊണ്ടുപോകാമെന്ന് നേരത്തെ
പറഞ്ഞിരുന്നു പത്മയോട്, പക്ഷേ ഈ ശനിയാഴ്ച ഒരു തലവേദന വന്നു
എന്റെ തലയിൽ ചാടിയിട്ടുണ്ട്….
അതുകൊണ്ട് നീ അവളെ ഒന്ന് കൊണ്ടുപോയി ഷോപ്പിംഗ് എന്താന്ന് വച്ച്
ഒന്ന് വാങ്ങിച്ചു കൊടുത്തേക്ക്…
നിന്റെ അക്കൗണ്ട് ഞാൻ പൈസ ഇട്ടേക്കാം…
നിനക്ക് എന്റെ ടൊയോട്ട ക്യാമറി വേണോ…
ആ കാർ എടുത്തു നീ അവളെയും കൊണ്ട് ഷോപ്പിങ്ങിന് പൊയ്ക്കോ…….
ഒന്നിനും ഒരു കുറവും വരുത്തണ്ട…
ഞാൻ പറഞ്ഞു എന്നാൽ അതുപോലെ ഞാൻ ചെയ്തേക്കാം….
അതിനുശേഷം ഞാൻ ആലോചിച്ചു..
ഏതായിരുന്നാലും പത്മയെക്കൊണ്ട് ഷോപ്പിങ്ങിന് പോവുകയല്ലേ
എന്നാൽ ആ ദിവസം തന്നെ ഡിന്നറും ബുക്ക് ചെയ്യാം…
പക്ഷേ ഷോപ്പിംഗ് എന്ന് പറയുമ്പോൾ അർച്ചനയും ചാടിക്കയറി വരും…
അപ്പോൾ ആ കാര്യം നടക്കത്തില്ല…