എന്നാലും വർഷയെ നേരിൽ കണ്ടപ്പോൾ ഒരു ആറ്റം ചരക്കിനെ പോലെ
തന്നെ തോന്നി…
വർഷയ്ക്ക് 32 പ്രായം വരും….
കണ്ടാൽ തന്നെ ഒരു വെൽ സെറ്റിൽഡ് ഫാമിലി എന്ന് പറയും…..
വർഷ ചേച്ചി അർച്ചനയും കൊണ്ടുപോയ ശേഷം ഞാനും തിരിച്ചു
വീട്ടിലേക്ക്….
ഞാൻ വീട്ടിലെത്തി അകത്തു കയറി അപ്പോൾ നേരത്തെ നടന്ന
താക്കോൽ പ്രശ്നത്തിൽ അമ്മ എന്നെ ഇന്ന് വഴക്ക് പറയും എന്ന് വിചാരിച്ചു
പക്ഷേ അമ്മ നേരത്തെ കിടന്നുറങ്ങി…
ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചു ഞാൻ വീട്ടിലെ വാതിൽ എല്ലാം
അടച്ചു എന്റെ റൂമിൽ പോയി ഫോൺ എടുത്തു പത്മയ്ക്ക് മെസ്സേജ്
അയച്ചു….
എടീ പത്മ നാളത്തെ ദിവസം ഓർമ്മയുണ്ടല്ലോ..
ഫുഡ് കഴിക്കാൻ വെളിയിൽ പോകുന്നു ….
അങ്കിൾ എനിക്ക് പൈസ ഗൂഗിൾ പേ വഴി അയച്ചിട്ടുണ്ട്….
പിന്നെ അങ്കിളിന്റെ കാറും നാളെ എടുത്തോളാൻ എനിക്ക് അനുവാദം
തന്നിട്ടുണ്ട്…..
കൂടാതെ അർച്ചനയും നാളെ വരുകയാണെങ്കിൽ അവളെയും കൊണ്ടു
പോകാം ഇനി പത്മയ്ക്ക് അത് താല്പര്യമില്ല എന്നുണ്ടെങ്കിൽ അവളെ
തടയേണ്ട കടമ പത്മയ്ക്കാണ്…..
പത്മ നോക്കാം എന്ന് റിപ്ലൈ തന്നു…
പിന്നെ പോകുന്നതിനു മുൻപ് പത്മയ്ക്ക് ഞാനൊരു കിസ്സ് ഇമോജി
കൊടുത്തു… 😘
എന്നിട്ട് ഗൂഗിൾ നിന്ന് ഡൗൺലോഡ് ചെയ്ത ഒരു ലിപ് കിസ്സ് ഫോട്ടോയും
പത്മയ്ക്ക് അയച്ചു..
എന്നിട്ട് പറഞ്ഞു ഇനി എനിക്കും തിരിച്ചൊരു ഉമ്മ താ…
പത്മ അതുപോലെ തന്നെ ചെയ്തു എനിക്ക് ഒരു കിസ്സ് ഇമോജി അയച്ചു 😘..
ഞാൻ ഹാപ്പിയായി ഗുഡ് നൈറ്റ് പറഞ്ഞു നാളെ കാണാം…
അടുത്ത ദിവസം രാവിലെ..
പത്മയുടെ കെട്ടിയോൻ എന്നെ ഫോൺ വിളിച്ചു….