ദിവ്യ : നീ നല്ലോണം കാല് രണ്ടും ഒന്ന് മസാജ് ചെയ്തു തന്നേ… ഭയങ്കര കടച്ചില്…
അശ്വിൻ മസാജ് ചെയ്യാൻ തുടങ്ങി..
അപ്പോഴേക്കും ദിവ്യയുടെ ഫോൺ ബെല്ലടിച്ചു.
അവളുടെ പപ്പയായിരിക്കും കാണാഞ്ഞിട്ട് വിളിക്കുകയാവും.
അശ്വിൻ ചെവി കൂർപ്പിച്ചു. മറു തലക്കൽ പറയുന്നതെന്തോ മനസിലാകുന്നില്ല…
ദിവ്യ ( ഫോണിൽ ) : ഹായ്..
അവളുടെ മുഖഭാവം കണ്ടു അശ്വിൻ മനസിലായി.. വിളിച്ചത് പപ്പായല്ല മറ്റവനാണ്. ദിവ്യ മുക്കിയും മൂളിയും മാത്രമേ റിപ്ലൈ കൊടുക്കുന്നുണ്ട്. ഇടക്കിടക്കു ചിരിക്കുന്നുമുണ്ട്.
അശ്വിൻ എന്തോ അവരുടെ സംസാരം കേൾക്കാൻ താല്പര്യമില്ലാതായി.
ദിവ്യ കാല് കൊണ്ട് തട്ടിയപ്പോ അശ്വിൻ അവളെ നോക്കി. മസാജ് തുടരാൻ അവൾ ആംഗ്യ ഭാഷയിൽ പറഞ്ഞു.
ഇടയ്ക്കിടെ ഗ്ലാസിൽ മദ്യം പകർന്നു ദിവ്യ കുടിച്ചു. 2-3 പെഗ് ആയപ്പോൾ അവൾ രാഹുലിനോട് രാവിലെ വിളിക്കാമെന്ന് പറഞ്ഞു ബൈ പറഞ്ഞു.
ഫോൺ ടേബിളിലെക് വെച്ച് ദിവ്യ സോഫയിലേക്ക് ചാരി കിടന്നു.
ദീർഘ ശ്വാസം വിട്ട് ദിവ്യ അല്പം കുഴഞ്ഞ ശബ്ദതിൽ പറഞ്ഞു തുടങ്ങി…മദ്യ ലഹരി അവളുടെ തലക്ക് പിടിച്ചിരുന്നു.
അശ്വിനെ… ഈ രാഹുൽ ഒരു ഗേ ആണോന്ന് സംശയം.
ങ് ഏ… അശ്വിൻ കണ്ണുരുട്ടി ദിവ്യയെ നോക്കി.
ദിവ്യ : ചിലപ്പോൾ എനിക്ക് തോന്നിയ താവും.. ഞാൻ നിങ്ങളെ പോലത്തെ ഒരുപാട് എണ്ണത്തിനെ കാണുന്നെ അല്ലേ….
അശ്വിൻ ഒന്നും മിണ്ടിയില്ല.അവൻ അവളുടെ കാലിനോട് ചേർന്ന് സോഫയിൽ ചാരി കിടന്നു.
ദിവ്യ തുടർന്നു….. ഞാനും നിന്നെ തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു…….