ദിവ്യ ചിരിച്ചു കൊണ്ട് : എന്താടാ
ഒന്നുമില്ലെന്നു അവൻ തലയാട്ടി.
ദിവ്യ : നീ കുപ്പി ഉണ്ടെങ്കി കൊണ്ട് വാ….വല്ലാത്ത തണുപ്പ്.
അവൾ കൈ രണ്ടും മാറില്ലേക്ക് ചേർത്ത് പിടിച്ചു.
അശ്വിൻ ഒന്നും മിണ്ടാതെ എണീറ്റു
അകത്ത് നിന്നും കുപ്പി വെള്ളം സാധനങ്ങളുമാമായി വന്നു. ടേബിളിൽ വച്ചു.ദിവ്യക്ക് ഇഷ്ടപെട്ട ബ്രാൻഡാണ്…. വോഡ്ക
അശ്വിൻ അവളുടെ
അടുത്തിരുന്നു.
എന്താടാ നിനക്കെന്താ ഒരു ഉഷാറില്ലാതെ…
ദിവ്യ കള്ള ചിരിയോടെ ചോദിച്ചു.
അശ്വിൻ : ഒന്നുമില്ല
അവൻ അലക്ഷ്യതയോട് കൂടി മറുപടി പറഞ്ഞു.
ഗ്ലാസിലേക്കും മദ്യം പകർന്ന് ദിവ്യക്ക് കൊടുത്തു.
അശ്വിൻ : അവൻ വിളിക്കാറുണ്ടോ
ഒരു സിപ്പെടുത്തു ദിവ്യ മുഖംമുയർത്തി അശ്വിനെ നോക്കി.
ദിവ്യ : ആര്
അശ്വിൻ : നിന്റെ മറ്റവൻ
ദിവ്യ : ഓ രാഹുൽ… ഉണ്ട് ഈവെനിംഗ് വിളിച്ചതെ ഉള്ളൂ..
അശ്വിൻ : നിങ്ങളുടെ റിലേറ്റീവ് ആണോ?
ദിവ്യ കാല് രണ്ടും അശ്വിന്റെ മടി യിലേക്ക് നീട്ടി വെച്ചു.
ദിവ്യ : ടച്ചപ് ഒന്നുമില്ലെടാ
അശ്വിൻ ചെറിയ ബൗളിൽ നിന്ന് മുന്തിരി എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു.
റിലേറ്റീവൊന്നുമെല്ലെടാ.. പപ്പയുടെ പഴയ ജോലി സ്ഥലത്തെ ഫ്രണ്ടിന്റെ മകനാണ്.. ചെറുപ്പത്തിൽ ബാംഗ്ലൂരിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. പഠിച്ചതും ഒക്കെ.
അശ്വിൻ അവളുടെ കാല് നോക്കുവായിരുന്നു. ജീൻസു കുറച്ചു കയറ്റി വെച്ചിട്ടുണ്ട്. നിറയെ രോമമുള്ള കാല്. സ്വർണ പാദസരം….
ദിവ്യ : നീ എന്നാ നോക്കുവാ.
അശ്വിൻ ഞെട്ടി മുഖമുയർത്തി.
ഒന്നുമില്ല….