മാത്തുക്കുട്ടി ജീപ്പ് നിർത്തി നാൻസിയേയും, സൗമ്യയേയും നോക്കി.
“നാൻസീ… എന്താടീ എന്നോട് പറയാനുള്ളത്…?
ഇവിടെയിങ്ങിനെ അധികനേരം ഇരിക്കാനൊന്നും പറ്റില്ല…”
അവന് എന്താണിവരുടെ ഉദ്ദേശം എന്ന് മനസിലായില്ല.
“അങ്ങിനെ കാര്യമായിട്ടൊന്നുമില്ലെടാ.. നീയറങ്ങ്..നമുക്ക് കുറച്ച് നേരം ഈ പാറപ്പുറത്തിരിക്കാം… “
നാൻസിയും, പിന്നാലെ സൗമ്യയും ജീപ്പിൽ നിന്നിറങ്ങി. കാര്യമറിയാതെ മാത്തുക്കുട്ടിയും ഇറങ്ങി.
നല്ല സുഖദമായ കാലാവസ്ഥ.
താഴ് വാരത്ത് മൂടൽമഞ്ഞ് വ്യാപിച്ച് നിൽക്കുന്നത് കാണാം. തീരെ വെയിലില്ല. നല്ലതണുപ്പും.
സൗമ്യയും നാൻസിയും പാറപ്പുറത്തേക്കിരുന്നു. മാത്തു തൊട്ടുമുൻപിൽ ജീപ്പിൽ ചാരി നിന്നു.
“മാത്തൂ… നേരത്തേ സൗമ്യ പറഞ്ഞത് നീ കേട്ടല്ലോ… അവള് പറഞ്ഞത് സത്യാ….ഞങ്ങൾക്ക് നിന്നെ ഒരുപാടിഷ്ടാ..
ഞാനും ഇവളും കുറേ നാളായി നിന്നെയൊന്ന് സെറ്റാക്കാൻ നോക്കുന്നു… നീ ഞങ്ങളെയൊന്ന് ശ്രദ്ധിച്ചത് പോലുമില്ലല്ലോടാ… ഞങ്ങളെ നിനക്ക് ഇഷ്ടപ്പെട്ടില്ലേടാ….?’”
മാത്തുക്കുട്ടി അൽഭുതപ്പെട്ട് പോയി.
മണിമലയുടെ ആസ്ഥാന സുന്ദരികളായ ഈ ചരക്കുകൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നോ..?
തന്നെയൊന്ന് സെറ്റാക്കാൻ ഇവർ കുറേയായി ശ്രമിക്കുന്നെന്ന്…
എന്തിന്….?
രണ്ടാളും പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ സെറ്റാക്കാൻ എന്തിന് ശ്രമിക്കണം..?
ഇവർക്ക് തന്നോട് പ്രേമമല്ലെന്ന് മനസിലായി.
വേറെന്ത്….?
അവൻ രണ്ടാളുടെ മുഖത്തേക്കുമൊന്ന് നോക്കി. സൗമ്യയുടെ മുഖം തുടുത്തിട്ടുണ്ട്. നാൻസിയുടെ മുഖത്ത് ഒരു തരം ആർത്തിയാണവൻ കണ്ടത്.