” എന്താ നിങ്ങളുടെ പ്രശ്നം..?
ഞാനും അണ്ണനും എങ്ങിനെയാണ് കഴിയുന്നത് എന്ന കാര്യം കഴിഞ്ഞ ദിവസം നിങ്ങൾക്ക് മനസിലായില്ലേ..
പിന്നെ എന്തിനാണ് വാതിലിൽ വന്ന് നിന്ന് ഒളിഞ്ഞു നോക്കുന്നത്..
എന്ത് രഹസ്യമാണ് നിങ്ങൾക്ക് അറിയേണ്ടത്.. “?
പത്മ വളരെ രൂക്ഷമായി എന്നാൽ ശബ്ദം താഴ്ത്തി ഇങ്ങനെ പല ചോദ്യങ്ങൾ ഒരുമിച്ച് ചോദിച്ചതോടെ
പുരുഷൻ ഉത്തരമില്ലാതെ മിഴിച്ചു നിന്നു…
“നിങ്ങൾ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഭർത്താവും അച്ഛനും ആണെന്ന് നാട്ടിൽ വെച്ചു തന്നെ എനിക്ക് മനസിലായിട്ടുണ്ട്..
നാട്ടിൽ നിന്നിരുന്നു എങ്കിൽ കൊട്ടാരക്കര ചന്തമുക്കിൽ ഞാനും രണ്ടു പെൺ മക്കളും ജീവിക്കാൻ വേണ്ടി വേശ്യാപ്പണി ചെയ്യേണ്ടി വരുമായിരുന്നു…
അത് മനസിലായത് കൊണ്ടാണ് ഞാൻ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ ഇങ്ങോട്ട് വന്നത്.. അതിന് ഞങ്ങളെ സഹായിച്ചത് പെരുമാൾ അണ്ണനാണ്..
അണ്ണൻ നിങ്ങളെപ്പോലെ ഒളിഞ്ഞുനോക്കി കുലുക്കി കളയുന്ന എമ്പോക്കിയല്ല.. നല്ല ഒന്നാംതരം ആണാണ്.. അതുകൊണ്ടാണ് ഞാൻ അണ്ണന്റെ കൂടെ കിടക്കുന്നത്…
ഇത് മാന്യമായ ഭാഷയിൽ നിങ്ങളോട് പറയുകയും ചെയ്തു.. നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുണ്ടങ്കിൽ അടുത്ത ട്രെയിനിൽ ടിക്കറ്റ് എടുത്തു തരാം നാട്ടിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞില്ലേ..എതിർപ്പ് ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങൾ പോകാത്തത്…
പിന്നെ എന്ത് കാണാനാണ് വാതുക്കൽ വന്ന് പമ്മി നിൽക്കുന്നത്…”
” ഞാൻ വെറുതെ വന്നു നോക്കിയതാണ് പത്മേ.. നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചതല്ലേ.. നിനക്ക് ഇഷ്ടമുള്ള പോലെ ആയിക്കോ.. “