മദ്യ കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നതിൽ നിന്നും ഒരു ലാർജ് കൂടി അകത്താക്കിയിട്ട് പുരുഷൻ വരുമ്പോൾ അയാളുടെ കട്ടിലിൽ പത്മ ഇരിപ്പുണ്ട്…
താനും പത്മയും ഒരു മുറിയിൽ കിടന്നിട്ട് എത്രയോ നാളുകൾ ആയിരിക്കുന്നു..
നാട്ടിലെ പട്ടിണി കാലത്ത് അതിനൊന്നും വലിയ പ്രാധാന്യം തോന്നിയില്ല…
പുരുഷൻ മുറിയിൽ കയറി പത്മയുടെ അടുത്ത് കട്ടിലിൽ ഇരുന്നു..
അവൾ രൂക്ഷമായി അയാളെ നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം മനസിലായപോലെ അയാൾ പെട്ടന്ന് എഴുനേറ്റ് നിന്നു…
” അപ്പോൾ മനസിലായി അല്ലേ..
എന്റെ അടുത്ത് ഇരിക്കാനുള്ള യോഗ്യതയൊക്കെ നിങ്ങൾക്ക് ഇല്ലാതായി എന്ന്.. ഇപ്പോൾ നിനക്കുള്ള സ്ഥാനം അറിയാമെങ്കിൽ ആ സ്ഥാനത്ത് ഇരുന്നാൽ മതി.. ”
പുരുഷൻ താഴെ തറയിൽ ഇരുന്നു..
കുടിച്ച മദ്യത്തിന്റെ ലഹരി പോലെ മറ്റൊരു ലഹരിയായി അയാളുടെ മുൻപിൽ പത്മ ഇരുന്നു…
ഇപ്പോൾ അവളുടെ മണം ആസ്വദിക്കാനും അവളെ അനുസരിക്കാനും അയാൾക്ക് കൊതിയാണ്…
വാൾ എത്ര പരിഹസിച്ചാലും അവഹേളിച്ചാലും പുരുഷന് ഒരു കുഴപ്പവുമില്ല..
അവളുടെ ശരീരം ഉത്തരവില്ലാതെ സ്പർശിക്കാൻ പോലും പറ്റാത്ത ഒരു ഭർത്താവ് ആണ് താനെന്ന് അയാൾ മനസിലാക്കി കഴിഞ്ഞു…
കശുവണ്ടിക്കറ പറ്റിയ കൈലിയും പിഞ്ചി നിറം പോയ ബ്ലൗസും ധരിച്ചു നടന്ന പത്മയല്ല തന്റെ മുൻപിൽ ഇരിക്കുന്നത്…
കേരളത്തിൽ എവിടെ പോയാലും തിരിച്ചറിയുന്ന മുഖമായി അവൾ മാറിക്കഴിഞ്ഞു.. മധ്യ വയസ്കകളെ ഇഷ്ടപ്പെടുന്ന ചില നിർമാതാക്കളുടെയും സംവിധായകരുടേയുമൊക്കെ കിടപ്പറയിലെ റാണി ആണവൾ…
“ഈ ശീലം എപ്പോൾ തുടങ്ങിയതാണ്.”