ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

തുണി ഇല്ലാതെ പുറത്തേക്ക്‌ പോകാൻ മടി തോന്നി. ആ സമയം ചേട്ടൻ കേറി വന്നാലോ..!! അത് ചിന്തിച്ച് നാണവും ചിരിയും വന്നു. ചേട്ടൻ എന്നെ പിറന്നപടി കണ്ടാല്‍ ഞാൻ നാണംകെട്ട് ഉരുകി പോകും.

 

എന്തായാലും എന്റെ അവസ്ഥ  അറിഞ്ഞിട്ടല്ലേ ചേട്ടൻ ടവലും ഡ്രസ്സും കൊണ്ട്‌ വച്ചത്‌.. അപ്പോ പിന്നെ ഞാൻ റൂമിൽ നിന്ന് പുറത്ത്‌ വരുന്നതും നോക്കിയിരിക്കും എന്നല്ലാതെ ചേട്ടൻ റൂമിൽ കേറി വരില്ലെന്ന് വിശ്വസിച്ചു.

 

നഗ്നയായി തന്നെ ഞാൻ ഓടി ചെന്ന് ഡ്രെസ്സും ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ തിരികെ ഓടി കേറി. മുടിയും ദേഹവും തുടച്ച ശേഷം മടക്കി വച്ചിരുന്ന ഡ്രെസ്സ് പിരിച്ചു നോക്കി. നൈറ്റ് സ്യൂട്ടും പിന്നേ ബ്രായും പാന്റി യും എല്ലാം ഉണ്ടായിരുന്നു.

 

“ഈ കള്ള ചേട്ടനെ ഞാൻ എന്തു ചെയ്യുമെന്ന് നോക്കിക്കോ…!!” സ്വയം പറഞ്ഞിട്ട് നാണത്തോടെ ഞാൻ ചിരിച്ചു. പൂക്കളം എന്ന് കളിയാക്കിയ അതേ ജട്ടിയാണ് ചേട്ടൻ എടുത്തു വെച്ചിരുന്നത്. കരുതിക്കൂട്ടി ആണെന്ന് മനസ്സിലായി. ഇതും പറഞ്ഞ്‌ എന്നെ കളിയാക്കാനാവും.

 

അതൊക്കെ ഇട്ടിട്ട് ഞാൻ ഹാളില്‍ ചെന്നു. ചേട്ടൻ അവിടെ ഇല്ലായിരുന്നു. കിച്ചനിൽ എന്തൊക്കെയോ ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു നോക്കി.

 

ചേട്ടൻ കോഫീ ഉണ്ടാക്കുന്നത്‌ കണ്ടു. കുളി കഴിഞ്ഞ് വേറെ ഡ്രെസ്സ് ഇട്ടിരിക്കുന്നത് കണ്ടു നിരാശ തോന്നി. ഞാൻ എടുത്തു കൊടുത്ത ആ ടൈറ്റ് ടീ ഷര്‍ട്ടിൽ ചേട്ടന്റെ ബോഡി എടുത്തു കാണിച്ചത് കാണാന്‍ എത്ര രസമായിരുന്നു.

 

എന്നെ കണ്ടതും ചേട്ടൻ കളിയാക്കുന്ന പോലെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *