റാണിയുടെ മാറ്റങൾ 2 [AK]

Posted by

ഞാൻ എന്നും ഒറ്റയ്ക് ആണ് കൂടെ വരണം എന്ന് പറയില്ല പക്ഷേ ഇവിടെ ഉള്ള കാലം വരെ എങ്കിലും കൂടെ നിന്നുടെ.

 

റാണി: അതൊന്നും പറ്റില്ല ജീവ. എൻ്റെ കല്ല്യാണം കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുകയാണ്. അദ്ദേഹം എന്തേലും അറിഞ്ഞാൽ. ഇനി അതല്ല. ഈ ബിൽഡിങിലെ വെറെ ആരെങ്കിലും അറിഞ്ഞാൽ. അതു മാത്രമല്ല തന്നെ സ്നേഹിക്കാൻ വെറെ ആരെ എങ്കിലും കണ്ടെത്തിക്കൂടെ. ഞാനൊരു പാവം ആണ്. എൻ്റെ ജീവിതം നശിപ്പിക്കരുത്.

 

ജീവൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു അവള് പെട്ടന്ന് അവിടുന്ന് മാറി.

 

റാണി: എന്താ ഈ കാണിക്കുന്നത്.

 

ജീവൻ: താൻ എന്താ പേടിക്കുന്നത്. അരി ഇട്ട് കഴിഞ്ഞ് ലോ ഫ്‌ളം ആയിരിക്കണം ആദ്യത്തെ വിസിൽ വരെ കുക്കർ അല്ലേല് മൊത്തം പോകും.

 

റാണി: ഓ ഞാൻ ശ്രദ്ധിച്ചില്ല. ശ്രദ്ധ നശിപ്പിക്കാൻ വന്നു നിക്കുവല്ലേ.

 

ജീവൻ: താൻ കാരണം എൻ്റെ ശ്രദ്ധ ആണ് പോയത്. ഉള്ള ജോലിയിൽ പോലും concentration കൊടുക്കാൻ പറ്റുന്നില്ല.

 

റാണി: എന്ത് ആണേലും നമ്മള് തമ്മില് ഇനി ഒരുമിക്കില്ല.

അവള് കടുപ്പിച്ച് തന്നെ പറഞ്ഞു.

 

അവൻ ഒന്നും മിണ്ടാതെ ഹാളിലേക്ക് പോയ്.

 

അപ്പോഴേക്കും കിരൺ എത്തിയിരുന്നു.

 

കിരൺ: എപ്പൊ എത്തി. കുറെ നേരം ആയോ

 

ജീവൻ: ഏയ് ഇല്ല. ഞാൻ വന്നിട്ട് 5 മിനിറ്റ് ആയതേ ഉള്ളൂ.

 

അപ്പോള് ശബ്ദം കേട്ട് റാണി ഹാളിലേക്ക് വന്നു

 

കിരൺ: നീ ഇവിടെ ഉണ്ടായിട്ടു ആണോ ജീവന് കുടിക്കാൻ പോലും കൊടുക്കഞ്ഞത്.

 

റാണി: ഏട്ടാ ഞാൻ ഈ ബിരിയാണിയുടെ തിരക്കിൽ ആയിരുന്നു. ഇപ്പൊ എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *