“കണ്ണാ…അമ്മ പോയിട്ട് വരാം…”അമ്മ എന്റെ അടുത്ത് വന്ന് കവിളിൽ ഒരു ഉമ്മ തന്ന ശേഷം പറഞ്ഞു.
“ഹ്മ്മ് സൂക്ഷിച്ചു പോ…”
അമ്മ കാറിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു.എന്നിട്ട് കാർ എടുത്ത് പോയി. ഞാൻ ചായ കുടിച്ചു കൊണ്ട് ഇരുന്ന് ടിവി കണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞ് റൂമിൽ നിന്ന് എന്റെ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടു. ഞാൻ എഴുനേറ്റ് റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കി. അത് കല്യാണി ആയിരുന്നു.”ഇവള് എന്താ എന്നെ വിളിക്കുന്നെ…”
ഞാൻ ഫോൺ എടുത്തു.
“ഹലോ…”
“ഹലോ സിദ്ധു…നീ വീട്ടിൽ ഉണ്ടോ…?
“അഹ് ഉണ്ട് എന്തെടി…?”
പെട്ടന്ന് അവൾ ഫോൺ കട്ട് ചെയ്തു.
“എഹ് ഇതെന്ത് മൈര്, ആളെ കളിയാക്കുന്നോ…”
പെട്ടന്ന് താഴെ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു. ഞാൻ ഫോൺ അവിടെ വച്ചിട്ട് താഴേക്ക് ചെന്നു. വാതിൽ തുറന്നപ്പോൾ കല്യാണി…! ചിരിച്ചുകൊണ്ട് പുറത്ത് നിക്കുന്നു.
“അതുശെരി ഇവിടെ നിന്നിട്ട് ആണോ ഫോൺ ചെയ്തേ…?”
“അത് നീ ഇവിടെ ഉണ്ടോ എന്ന് അറിയാൻ ആണ്…”
“മ്മ് എന്താ കാര്യം രാവിലെ തന്നെ…?”
“വീട്ടിൽ വരുന്ന ആളെ ഒന്ന് അകത്തേക്ക് ഷെണിച്ചൂടെ…?”
“മ്മ് കേറി വാ….”
അവൾ അകത്തേക്ക് കേറി ഞാൻ വാതിൽ അടച്ചു. അവൾ സോഫയിൽ ഇരുന്നു. ഞാനും സോഫയിൽ ഇരുന്നു .അവൾ ഒരു വെള്ള കളർ ടാങ്ക് ടോപ്പും നീല ജീൻസും ആണ് ഇട്ടിരിക്കുന്നത്.
“എന്താടി വന്ന കാര്യം…?
“ചുമ്മാ… അഭി അമ്മ വീട്ടിൽ എന്തോ പോയേക്ക പിന്നെ എന്റെ ക്ലാസ്സും കഴിഞ്ഞു, വീട്ടിൽ ഇരുന്ന് ബോർ അടിച്ചപ്പോ വന്നതാ…”
“അപ്പൊ നിന്റെ മറ്റവന്മാർ ഒക്കെയോ..?”