വീട്ടിൽ എത്തി കാർ പോർച്ചിൽ ഇട്ട ശേഷം അകത്തു കേറി. ഞങ്ങൾ രണ്ടുപേരും ആകെ ടയർഡ് ആയിരുന്നു.
“ടാ നിനക്ക് വിശക്കുന്നുണ്ടോ എന്തേലും ഉണ്ടാക്കണോ…?”അമ്മ ചോദിച്ചു.
“എന്റെ വയർ വൈകും കേക്കും ആയിട്ട് നിറഞ്ഞു, വിശക്കുന്നില്ല..”
“ഹ്മ്മ് എനിക്കും അതെ വിശക്കുന്നില്ല…”
“എന്നാ വാ നമുക്ക് ഒരുമിച്ച് കിടന്ന് ഉറങ്ങാം…”
ഞാൻ അമ്മയുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു ബെഡ്റൂമിലേക്ക് നടന്നു. വാതിൽ അടച്ച് അമ്മയേം കൊണ്ട് നേരെ ബെഡിലേക്ക് വീണു. ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നു അറിയാതെ ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ കാളിംഗ് ബെൽ മുഴങ്ങുന്നു സൗണ്ട് കേട്ട് ആണ് ഞാൻ കണ്ണ് തുറന്നത്. അമ്മ എന്നോട് പറ്റിച്ചേർന്ന് കിടന്ന് നല്ല ഉറക്കം ആണ്. സമയം 9 കഴിഞ്ഞതേ ഉള്ളു. ഞാൻ അമ്മയുടെ കൈകൾ എന്റെ മേലെന്ന് മാറ്റി ബെഡിൽ നിന്ന് എഴുനേറ്റു. എന്നിട്ട് വാതിൽ തുറക്കാൻ ഹാളിലേക്ക് നടന്നു.ഞാൻ വാതിൽ തുറന്നു. പുറത്ത് ചെറിയച്ഛനും ചെറിയമ്മയും അഞ്‌ജലിയും (ചെറിയച്ഛന്റെ മോള് ).
“എന്താടാ നീ ഇപ്പൊ എഴുനേറ്റുള്ളൂ…”എന്നെ കണ്ട ചെറിയച്ഛൻ ചോദിച്ചു.
“ആ.. അതെ… വാ കേറി വാ…”
“ഏടത്തി ഇവിടെ സിദ്ധു….”അകത്തേക്ക് കയറിയ ചെറിയമ്മ ചോദിച്ചു.
“അമ്മ എഴുന്നേറ്റട്ടില്ല, ഇന്നലെ ഒരു ബർത്ഡേ പാർട്ടി കഴിഞ്ഞ് വന്നപ്പോ ലേറ്റ് ആയി…”
“എഹ് അത് അത്ഭുതം ആണല്ലോ, ഏടത്തി രാവിലെ തന്നെ എഴുനേക്കുന്ന ആള് ആണല്ലോ…”
” മ്മ് ഇന്നലെ കുറച്ചു ലേറ്റ് ആയി അതാ, നിങ്ങൾ ഇരിക്ക് ഞാൻ വിളികാം…”