ഷൈലാന്റി : അതൊന്നും ശരിയാകില്ല മോനേ ഞങ്ങൾ പോയിട്ട് വരാം..
ഞാൻ : ഉം… വേറെ എന്തെങ്കിലും ഉദ്യേശ്ശിച്ച് ആണോ ?
ആന്റി : വേറെന്ത് ഉദ്യേശിക്കാൻ ..
ഞാൻ : വല്ല ചട്ടിയടിയോ മറ്റോ ..
അമ്മ : പോടാ നിനക്ക് ഈ വിചാരം മാത്രമേ ഉള്ളൂ .. ഞങ്ങൾക്ക് അങ്ങനെ കളിക്കണമെങ്കിൽ ഇവിടെ വച്ച് കളിക്കാൻ പാടില്ലേ ?
ഞാൻ : അയ്യോ വെറുതെ ചോദിച്ചതാണേ പോയിട്ട് വാ ..
ഞാൻ കഴിച്ച് എഴുന്നേറ്റ് ഫൈനാൻസിലേക്ക് പോയി . ഫൈനാൻസ് തുറന്ന് അരമണിക്കൂർ കഴിഞ്ഞു ഞാൻ സന്ധ്യയുടെ വീട്ടിലേക്ക് തിരിച്ചു .എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും സന്ധ്യ ഇറങ്ങി വന്ന് എന്റെ കൈ പിടിച്ചു അകത്തേക്ക് കേറി . ഞങ്ങൾ സെറ്റിയിൽ ഇരുന്നു.അവൾ എന്നോട് ചേർന്നിരുന്ന് എന്റെ ഒരു കൈ എടുത്തു മടിയിൽ വച് തലോടിക്കൊണ്ടിരുന്നു.
ബാബുവും കുഞ്ഞും ഒക്കെ എവിടെ..? ഞാൻ ചോദിച്ചു.
അവർ അകത്തുണ്ട് കണ്ണാ .. അവൾ മറുപടി പറഞ്ഞു.
ബിന്ദു അപ്പോഴേക്കും ഒരു ഗ്ലാസ് വെള്ളവുമായി വന്നു . ഞാൻ അത് വാങ്ങി കുടിച്ചുകൊണ്ട് ബിന്ദുവിനെ നോക്കി.
എന്തൊക്കെ ഉണ്ട് ബിന്ദു വിശേഷം….
ഓ എനിക്കെന്ത് വിശേഷം കണ്ണാ അങ്ങനൊക്കെ അങ്ങ് പോകുന്നു . ഞാൻ കരുതി എന്നെ കാണാൻ വരുമെന്ന് .
അതിനല്ലേ ഞാൻ വന്നത് രണ്ടു പെരേയും കാണാൻ.. ബിന്ദു ഒന്ന് ചിരിച്ചിട്ട് എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അകത്തേക്ക് പോയി .
സന്ധ്യേ ബാബുവിനെ വിളിക്ക് …
അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി .
കുറച്ചു കഴിഞ്ഞു ബാബുവും കുഞ്ഞുമായി അവൾ എന്റെ അടുത്തേക്ക് വന്നു .