കണ്ണൻ കളിച്ച സ്ത്രീകൾ 8 [Suresh]

Posted by

 

നീ എന്താ എന്നെക്കുറിച്ചു വിചാരിച്ചേ അതൊക്കെ നമ്മൾ പോകാതെ ശരിയാക്കി തരാൻ ആളുണ്ട് അതോർത്ത് നീ ടെൻഷൻ അടിക്കേണ്ട . പിന്നേ സുനിതയും അജിതയും നിന്നെ പരിചയപ്പെടുത്തി കൊടുക്കാൻ പറഞ്ഞു കയറു പൊട്ടിക്കുകയാണ് .. ഞാൻ നീ സ്ഥലത്തില്ലെന്ന് പറഞ്ഞു നിൽക്കുകയാണ് . ഇത് അധികനാൾ പിടിച്ചു നിർത്താൻ പറ്റില്ല നീ ഒരു ദിവസം പറ .

 

ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരുമല്ലോ അപ്പോൾ നോക്കാം …

അയ്യടാ അപ്പോൾ എനിക്കോ അവർ നിന്നെ കണ്ടാൽ എന്നെ അടുപ്പിക്കില്ല .

 

എന്നാൽ പിറ്റേദിവസം പറ ..

ആ അത് കൊള്ളാം .. ഇപ്പൊ മോൻ എവിടാ വല്ല ചെറു പെണ്ണിന്റെയും കുളത്തിൽ മുങ്ങാംകുഴി ഇടുകയാണോ ?നിനക്ക് എപ്പോഴും ഈ വിചാരം മാത്രമേ ഉള്ളോ ബിൻസി എനിക്ക് അതു മാത്രമാണോ പണി ( സത്യാവസ്ഥ മറച്ചു വച്ചു കൊണ്ട് ഞാൻ ചോദിച്ചു .)

 

ഈ പണിയിൽ വിരുതനായത് കൊണ്ട് ഇഷ്ടം പോലെ പെണ്ണുങ്ങൾ വന്നു ചാടുമല്ലോ അതുകൊണ്ട് ചോദിച്ചതാ ..

 

ശരി എന്നാൽ വച്ചോ രണ്ടു ദിവസം കഴിഞ്ഞു കാണാം ok. ഞാൻ ഫോൺ വച്ച് നോക്കിയതും ബിന്ദു എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു .

 

പെണ്ണുങ്ങൾ ഒരുപാടുണ്ട് ലിസ്റ്റിൽ അല്ലേ ?

ഏയ് അങ്ങനൊന്നും ഇല്ല ബിന്ദു ..

ഉം എനിക്ക് മനസ്സിലായി . കുഴപ്പമില്ലാട്ടോ കണ്ണാ …,. നീ ആരെ കളിച്ചാലും അവരൊന്നും നിന്നെ വിട്ട് പോകില്ലെന്ന് എന്റെ അനുഭവത്തിൽ നിന്ന് എനിക്കറിയാവുന്നതല്ലേ …ഞാൻ വെറുതെ ചോദിച്ചതാ ..

 

അതൊക്കെ പോട്ടേ എന്റെ ചരക്കിന് ഇപ്പൊ

എന്താ വേണ്ടത് കളിക്കണം ….. അത്രയല്ലേ ഉള്ളൂ …. വാ …ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു .

Leave a Reply

Your email address will not be published. Required fields are marked *