അപ്പോഴേക്കും ബിന്ദു തണുത്ത നാരങ്ങ വെള്ളവുമായി വന്നു .
കുടിക്ക് രണ്ടു പേരുടെയും ദാഹവും ക്ഷീണവും മാറട്ടെ …ബിന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു .
ഞങ്ങൾ അത് വാങ്ങി കുടിച്ചു .
കണ്ണാ ഞാൻ അൽപനേരം കിടക്കട്ടെ വല്ലാത്ത ക്ഷീണം .. അതും പറഞ്ഞ് സന്ധ്യ കുഞ്ഞ് കിടക്കുന്ന റൂമിലേക്ക് പോയി .അവൾ പോയതും ബിന്ദു എന്റെ അടുത്ത് സെറ്റിയിൽ വന്നിരുന്നു .
ഏങ്ങനെ ക്ഷീണിക്കാതിരിക്കും എന്തായിരുന്നു പൊളി …. ബിന്ദു പറഞ്ഞു .
എന്തേ മോള് പൊളിക്കുന്നത് കേട്ട് കൊതി കേറിയോ ? ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .
പിന്നേ എന്റെ കാമദേവൻ വന്നപ്പോൾ മുതൽ കൊതി കേറി എന്റെ കുഞ്ഞുമോൾ വെള്ളം ഒലിപ്പിക്കുന്നതാ …
സാരമില്ല ആ വെള്ളം ഞാൻ കുടിച്ചു വറ്റിച്ചു തരാം .പതിയെ മതി ക്ഷീണം മാറട്ടെ …. ബിന്ദു പറഞ്ഞു .
പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു. ബിൻസി ആയിരുന്നു വിളിച്ചത് .
കണ്ണാ ഞാൻ കാര്യങ്ങളൊക്കെ മുന്നോട്ട് നീക്കി കെട്ടോ ഇനി പിന്നോട്ടില്ലല്ലോ … റൂമിന് അഡ്വാൻസ് കൊടുത്തു . മനോജിനെ ഫർണിഷ് ചെയ്യുന്ന കാര്യങ്ങൾ ഒക്കെ ഏൽപ്പിച്ചു .
നല്ലത് ബിൻസി ഇനി പിന്നോട്ടില്ല … പൈസ ആവശ്യം ഉള്ളപ്പോൾ പറയണേ ഇട്ടുതരാം..
പൈസയുടെ കാര്യം അവിടെ നിൽക്കട്ടെ ഫർണിഷ് ചെയ്യുന്നത് എവിടെ ഏങ്ങനെ എന്നൊക്കെ നീ വന്ന് മനോജിന് പറഞ്ഞു കൊടുക്കണം ..
ഓ ഞാൻ രണ്ടു ദിവസത്തിനുള്ളിൽ വരാം
പിന്നേ പേപ്പർ ഭാഗങ്ങളൊക്കെ ശരിയാക്കണ്ടേ അതിന് തിരുവനന്തപുരം പോകണ്ടേ ?