എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

ആ ഞെട്ടലിൽ തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾരണ്ടും മുറുകെയടച്ച്, എന്റെ കൈയിലമർത്തിപ്പിടിച്ച് ഒറ്റനിൽപ്പായ്രുന്നൂ മറ്റവൾ…

… ഇവള്… ഇവളെങ്ങനെ മേലെക്കേറി..?? ഇനിയാരെങ്കിലും എടുത്തുകയറ്റിയതാവോ..??

ഒന്നാലോചിയ്ക്കാനുള്ള സമയം പൂർണ്ണമായുമെനിയ്ക്കു കിട്ടിയില്ല…

അതിനുമുന്നേയടുത്ത ശക്തമായകാറ്റടിയ്ക്കയും ഒരലറിച്ചയോടെ പൂണ്ടടക്കമവളെന്നെ കെട്ടിപ്പുണരുകേംചെയ്തു…

ഒരുനിമിഷം തള്ളിയെറിയാനായുള്ള അലമുറകേട്ടെങ്കിലും അവടവിടെയായിനിന്ന ആളുകളെക്കണ്ടപ്പോൾ മനസ്സനുവദിച്ചില്ല…

അക്കൂട്ടത്തിൽ പടർന്നുപന്തലിച്ച അവൾടെ മുലമുഴുപ്പുകൾ
പകർന്നുതന്ന സുഖംകൂടിയായപ്പോൾ പറയണോപിന്നെ..??!!

അതങ്ങനെ എന്റെ നെഞ്ചിലേയ്ക്ക് അമർന്നുഞെരിയുകയാണ്…

അതോടെ ജട്ടിയ്ക്കുള്ളിൽക്കിടന്ന എന്റെ ചെക്കൻ വാളെടുത്തെഴുന്നേറ്റു…

…യുദ്ധമെങ്കി യുദ്ധം.! ന്ന്..

പക്ഷേ, കാറ്റിന്റെ ശക്തിയിൽ താഴേയ്ക്കുപോകുമോന്ന പേടിവന്നതേ സുഖംവേണ്ട ജീവൻമതിയെന്നു ചിന്തിച്ച് ഞാൻ മീനാക്ഷിയെ തള്ളിമാറ്റി…

സത്യത്തിലപ്പോളായ്രിയ്ക്കണം അവൾക്കും ബോധോദയമുണ്ടായത്…

ഉടനെ, എന്നെയൊന്നു പാളിനോക്കിയ്ട്ട് കുറച്ചകലത്തേക്കു മാറിനിന്ന് സ്ലിങ്ബാഗിൽനിന്നും ഫോണെടുത്തു…

സംഗതിയുദ്ദേശം സെൽഫിയെടുക്കാനായ്രുന്നെങ്കിലും കാറ്റ്‌ സമ്മതിച്ചില്ല…

വീശിയടിച്ചകാറ്റിൽ പലതവണ താളംതെറ്റിയപ്പോൾ മറ്റുവഴിയില്ലാതെ മീനാക്ഷിവന്നെന്റെ കൈയ്ക്കുപിടിച്ചു…

“”…എടാ… എന്നെയൊന്നു പിടിച്ചേക്കണേടാ… രണ്ടുസെൽഫിയെടുത്തോട്ടേ..!!”””_ അനുവാദത്തിനു കാത്തുനിൽക്കാതവൾ എന്നെ ചാരിനിന്നുകൊണ്ട് ഫോണുയർത്തി സെൽഫിയെടുക്കാനായി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *