എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

“”…വരണൂ..!!”””_ പറഞ്ഞശേഷം, ബാക്കിവന്ന സ്പ്രൈറ്റിന്റെ ബോട്ടിൽ സ്ലിങ്ബാഗിലേയ്ക്കിട്ട് എനിയ്ക്കുമുന്നേ നടക്കാൻതുടങ്ങി…

അറിയാതെയാണേൽ പോലും അവളുടെ തെന്നിത്തുളുമ്പുന്ന
കുണ്ടിപ്പന്തുകളിലേയ്ക്ക് എന്റെകണ്ണുകൾ പാഞ്ഞു…

അതിനൊപ്പം വിയർപ്പിന്റേയും പെർഫ്യൂമിന്റേയും കൂടിക്കലർന്ന മണംകൂടിയായപ്പോൾ ഇനിയുമവൾക്കൊപ്പം നടക്കുന്നതിലർഥമില്ലെന്നു തോന്നിപ്പോയി…

കടിച്ചുതിന്നാൻ കൊതിപ്പിയ്ക്കുന്ന മേനിയഴകുമായി ഒരുത്തി കൂടെനടക്കുമ്പോൾ ഞാനെങ്ങനെന്നെ വിശ്വസിയ്ക്കും..??!!

പിന്നീടങ്ങോട്ട് ഓടിക്കേറുവായ്രുന്നൂ…

മീനാക്ഷിയെ കാത്തുനിൽക്കാതെ മുകളിലെത്തിയപ്പോൾ അതതിലും വലിയവസ്ഥ…

കയറിവന്ന മലയുടെ മുകളിലായി വലിയൊരുപാറ…

അതിന്റേയും മുകളിലാണ് കയറേണ്ടത്…

അതിലേയ്ക്കു കേറുന്നതോ, രണ്ടുകല്ലുകൾക്കിടയിലൂടെ നൂഴ്ന്ന് അളളിപ്പിടിച്ചും…

…കോപ്പ്.! എനിയ്ക്കങ്ങോട്ടു പൊളിഞ്ഞിട്ട് വായിൽവന്ന തെറിമുഴുവനും വിളിയ്ക്കാനായി തുടങ്ങുമ്പോഴാണ് ആടിയുലഞ്ഞു വിയർത്തുനാശമായി വന്നുകേറിയ മീനാക്ഷിയെക്കണ്ടത്…

അതോടെനിയ്ക്കു ചെറിയൊരു സമാധാനംകിട്ടി…

ഞാനെങ്ങനേം മേലെക്കേറും, പക്ഷേ മീനാക്ഷി…

തലകുത്തിനിന്നാലും അവളെക്കൊണ്ടു നടക്കത്തില്ല…

അതോർത്തപ്പോൾ എന്റെ നെഞ്ചങ്ങോട്ടു സന്തോഷത്തിന്റെ പെരുമ്പറമുഴക്കാനായി തുടങ്ങി…

“”…എന്റീശ്വരാ..!!”””_ പാറകണ്ടതും നെഞ്ചിൽകൈയുംവെച്ച് ഒറ്റവിളിയായ്രുന്നൂ മീനാക്ഷി…

“”…ഇനിയിതിന്റെ മേലെക്കൂടി വലിഞ്ഞുകേറണോ..??”””_ ഇത്രയും കഷ്ടപ്പെട്ടവിടെവരെ കയറിട്ട് മൂഞ്ചിക്കുത്തി തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥയാലോചിച്ചിട്ടാവും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *