“”…ഡാ… വയ്യടാ… ഇനി… ഇനി കുറച്ചുനേരമിരുന്നിട്ടു പോകാം..!!”””_ കിതച്ചുകൊണ്ടതുംപറഞ്ഞ് ചെറിയൊരു പാറപ്പുറത്തേയ്ക്കിരുന്നപ്പോൾ കയ്യിലുള്ള സ്നാക്സിന്റെകവർ അവളെന്റെ കയ്യിലേയ്ക്കുതന്നു…
അതിൽനിന്നും രണ്ടുലെയ്സും ഒരുകവിൾ സ്പ്രൈറ്റുമകത്താക്കുമ്പോൾ എനിയ്ക്കൊരു ചളിപ്പുംതോന്നിയില്ല…
“”…കുറച്ചുവെള്ളമിങ്ങു തന്നേടാ..!!”””_ കൈനീട്ടി എന്റെകയ്യിൽനിന്നും സ്പ്രൈറ്റിന്റെ കുപ്പിപിടിച്ചുവാങ്ങി രണ്ടുകവിളൾ കുടിച്ചപ്പോൾ അതിൽക്കുറേ മേത്തേയ്ക്കുംവീണു…
നെഞ്ചിൽ മുഴുത്തുനിന്ന മുലകളിലേയ്ക്കും ടോപ്പിനുള്ളിലേയ്ക്കും അതൂർന്നുവീഴുന്നത് ഞാൻകണ്ടു…
ആസമയം മലകയറി തിരിച്ചിറങ്ങിവന്ന കുറച്ചുപയ്യന്മാർ മീനാക്ഷിയെച്ചൂണ്ടി പരസ്പരമെന്തൊക്കെയോ അടക്കംപറയുന്നതും ചിരിയ്ക്കുന്നതുമൊക്കെ കണ്ടപ്പോൾ കാര്യമറിയാനായാണ് ഞാനുമവളെനോക്കിയത്…
“”…നാശം.! ഇതു പൊട്ടിപ്പോയി..!!”””_ എന്നു പറഞ്ഞുകൊണ്ടവൾ കുനിഞ്ഞിരുന്നു കാലിൽനിന്നും ചെരിപ്പഴിച്ചെടുക്കുവായ്രുന്നൂ അപ്പോൾ…
വിയർപ്പും വെള്ളവുമെല്ലാംകൂടി നനഞ്ഞുനിറംമാറിയ ടോപ്പിനുപുറത്തേയ്ക്ക് തെറിച്ചുനിന്ന മീനാക്ഷിയുടെ മുലക്കുന്നിലേയ്ക്കാണ് അവന്മാരുടെ കണ്ണുകളെന്നു മനസ്സിലായതും, ഞാൻ തിരിഞ്ഞവന്മാർക്കുനേരേ രൂക്ഷമായൊന്നുനോക്കി…
“”…എന്ത്ടാ..??”””_ അതിനിടയിൽ കണ്ണുകൂർപ്പിച്ച് ഒരുത്തനോടു ചീറുകകൂടി ചെയ്തതും
എന്റെനിൽപ്പത്ര പന്തിയല്ലെന്നുകണ്ട് അവന്മാരു താഴേയ്ക്കുവലിഞ്ഞു…
ശേഷം തിരിഞ്ഞവളെ നോക്കുമ്പോൾ അപ്പോഴുമതൊന്നുമറിയാതെ ചെരുപ്പുമഴിച്ചുമാറ്റി കാലുതൂക്കുവായ്രുന്നൂ കക്ഷി…