അതിനിടയിൽ മീനാക്ഷിയെനിയ്ക്കൊരു പ്രശ്നമേയല്ലാതാകുവായ്രുന്നു…
“”…ഉം.! വിട്… വിട്… എന്നെത്തൊട്ടാ കൊന്നുകളേം ഞാൻ..!!”””_ ഉറക്കപ്പിച്ചിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നുള്ള മീനാക്ഷിയുടെ വാക്കുകളായിരുന്നൂ എന്നെ ചിന്തയിൽനിന്നുമുണർത്തീത്…
…ഈശ്വരാ.! ഉറക്കത്തിപ്പോലും ഇവൾക്കെന്നെ കൊല്ലുന്നതേ ചിന്തിയ്ക്കാനുള്ളോ..??
…നിന്നെക്കൊണ്ടു കൊല്ലിച്ചുതരാടീ മുതുമൈരേ.!
മനസ്സിൽപ്രാകിയ ഞാൻ;
“”…എടീ… പോത്തേ… എഴുന്നേക്കടീ..!!”””_ ന്നും മുരണ്ടുകൊണ്ട് ലെഗ്ഗിൻസിനുള്ളിൽ തള്ളിനിന്ന കൊഴുത്ത ചന്തിക്കിട്ടൊന്നു പൊട്ടിച്ചു ഞാൻ…
അതിലൊന്നു ഞെട്ടിപ്പോയ മീനാക്ഷി കണ്ണുമിഴിച്ചെന്നെ നോക്കീതും,
“”…എന്റെ തൊണ്ടക്കുഴീലിത്തിരി ഉയിരുകിടക്കുന്നകണ്ടിട്ട് നെനക്കൊട്ടും സയ്ക്കുന്നില്ലല്ലേടീ മൈരേ..??”””_ ന്നൊറ്റ ചോദ്യമായ്രുന്നു…
പക്ഷേ ആ ഞെട്ടലിലിനി കണ്ടസ്വപ്നം മറന്നുപോയിട്ടാണോ ആവോ അവളെന്താ നടക്കുന്നേന്നുപോലും മനസ്സിലാകാത്തമട്ടിൽ ഒറ്റയിരിപ്പിരുന്നു…
“”…നീയിങ്ങനെ നോക്കുവൊന്നുമ്മേണ്ട… എനിയ്ക്കറിയാം, ഞാനെങ്ങനേലും ചത്തുകാണാനാണ് നെനക്കാഗ്രഹമെന്ന്… അതിനുവേണ്ടീട്ടാണ് വണ്ടി കൊണ്ടോയ് തെങ്ങിലിടിപ്പിച്ചേന്നുമറിയാം..!!”””_ ഒന്നുനിർത്തിയ ഞാൻ, കിളിപോയിരുന്ന മീനാക്ഷിയെ നോക്കി;
“”…അതെന്തേലുമായ്ക്കോട്ടേ… ഇപ്പതല്ല… എങ്ങനവരെയൊക്കെ ഫെയ്സെയ്യോന്നാ ഞാനാലോചിയ്ക്കുന്നേ..!!”””_ന്ന് കൂട്ടിച്ചേർത്തതും,
“”…അയ്നിപ്പെന്തോ പറ്റി..??”””_ എന്നവൾ കണ്ണുംതിരുമ്മിക്കൊണ്ട് തിരിച്ചുചോദിച്ചു…