അപ്പോഴേയ്ക്കും ജോക്കുട്ടനും അച്ഛനുംചേർന്ന് ചേച്ചിയെ എന്തൊക്കെയോ പറഞ്ഞു സമാധാനിയ്ക്കുന്നതിനുള്ള ശ്രെമംതുടങ്ങിയിരുന്നു…
എന്നാലാസമയം എനിയ്ക്കതൊന്നുമൊരു വിഷയമേയായിരുന്നില്ല…
തലപൊളിഞ്ഞതും കയ്യെടുക്കാൻ വയ്യാത്തതും എനിയ്ക്കല്ലേ… അപ്പൊ ഞാനെന്തിനാ വല്ലവന്റേം വാക്കുകേൾക്കുന്നത്..??!!
“”…മോനേ… നീയൊന്നടങ്ങ്… അവള് നിന്നോടുള്ള സ്നേഹങ്കൊണ്ടു പറഞ്ഞതല്ലേ..!!”””_ ചേച്ചിയെ പിടിച്ചവിടിരുത്തിയശേഷം
ജോക്കുട്ടന്റച്ഛൻ മരുമോളെ സപ്പോർട്ടുചെയ്തുകൊണ്ടിടയ്ക്കു കേറി…
എന്നാലതുകേട്ടതും,
“”…ഓഹ്.! താൻകൂടുതല് മൈരൊന്നും പണയണ്ട… ഞാനിപ്പൊയിങ്ങനെ ഊമ്പിത്തെറ്റി കവച്ചുകിടക്കുന്നേന് നിങ്ങളൊറ്റൊരുത്തനാ കാരണക്കാരൻ..!!”””_ പറഞ്ഞ ഞാൻ;
“”…അപ്പോഴേ തലേക്കൈയ്യുംവെച്ച് പറഞ്ഞതല്ലേ ഞാൻ, ഇവളെക്കൊണ്ടൊരു പറിയുമോടിയ്ക്കാൻ പറ്റത്തില്ലാന്ന്… എന്നിട്ടു നിങ്ങളുകേട്ടോ..?? കഴപ്പിറങ്ങി കൊടുത്തതല്ലേ..?? അനുഭവിച്ചോ… ഇനി വണ്ടിപണിയാനെന്നുമ്പറഞ്ഞ് മൂഞ്ചിക്കൊണ്ടുവന്നാ മുണ്ടുപൊക്കി കാണിച്ചുതരോന്നല്ലാതെ അഞ്ചിന്റെ പൈസയെന്റേന്നു കിട്ടൂന്നു പ്രതീക്ഷിയ്ക്കണ്ട..!!”””_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ പൊളിയുന്നതിന്റെ മാക്സിമത്തിലാരുന്നൂ ഞാനപ്പോൾ…
ഒന്നാമതേ ദേഹംനൊന്താൽ പ്രാന്താകുന്നയെനിയ്ക്ക് പുറംചൊറിയാനൊന്ന് കയ്യനക്കാൻ കഴിയാത്തവസ്ഥ കൂടിയാകുമ്പോൾ നിങ്ങൾക്കൂഹിയ്ക്കാമല്ലോ…
ഞാനോവറാവും.! അതിനി ഏതു മൈരന്മാര് പറഞ്ഞാലും ശെരി.!
അങ്ങനെയാക്കലിപ്പിൽ ഇനിയാരുടെ നെഞ്ചത്തുകേറണമെന്നു ചിന്തിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെവക പതിഞ്ഞസ്വരത്തിലൊരു സോറി കേൾക്കുന്നത്…