“ചായ വേണ്ട ചിന്നു.. ഞങ്ങൾ ഇപ്പൊ ഇറങ്ങാൻ തുടങ്ങുവാ..” എന്റെ പിന്നിൽ നിന്ന പ്രിയയാണ് അത് പറഞ്ഞത്, അപ്പഴും അവളുടെ മുഖം കടന്നാൽ കുത്തിയതുപോലെ വീർത്തിരുപ്പുണ്ട്..
“പ്രിയെ… നീ ഒരു കാര്യം ചെയ് പോയി കുളിച്ചിട്ട് വാ ഞാൻ അപ്പഴേക്കും ഒരു ചായേം കുടിച്ച് റെഡിയായിട്ടിരിക്കാം.. ചെല്ല് പോ കുളിച്ചിട്ട് വാ… ഇനി അതിന്റെ പേരിൽ മുഖം വീർപ്പിച്ച് പിടിച്ചോണ്ട് ഇരിക്കണ്ട”.. ഞാൻ സ്വല്പം ഗൗരവത്തോടെയാണ് അത് പറഞ്ഞത്. അതിനവളെന്നെയൊന്ന് സൂക്ഷിച്ച് നോക്കി, ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല..
“നീ വരുന്നെങ്കിൽ പോയി കുളിച്ചിട്ട് വാ… മനുഷ്യൻ ഒന്നാമതെ കലിപ്പടിച്ചിരിക്കുവ ഇവിടെ.. ചിന്നു… പോയി ഒരു ചായ ഇട്ടേ.. പ്രിയക്കും ചേർത്ത് വെള്ളം വാക്കണേ .. കുളികഴിഞ്ഞ് വരുമ്പോ അവൾക്കും കുടിക്കാല്ലോ” ഒരു കുസൃതി ചിരിയോടെ ചിന്നു എന്നെ നോക്കി തലയാട്ടിയ ശേഷം നേരെ അവളുടെ റൂമിലേക്ക് പോയി ഡ്രെസ്സ് മാറി നേരെ അടുക്കലയിലേക്ക് പോയി..
“വിച്ചു.. നീ കുളിക്കുന്നില്ലെ…?” പ്രിയയുടെ ചോദ്യം..
“ഇല്ലെടി… നീ പോയി കുളിച്ചിട്ട് വാ.. ഞാൻ വന്നിട്ട് കുളിച്ചോളാം” ഞാൻ പറഞ്ഞ് തീർന്നതും പ്രിയ നേരെ ബാത്‌റൂമിലേക്ക് കേറി.
“പ്രിയ കുളിക്കാൻ കേറിയാൽ കുറഞ്ഞത് ഒരു പത്തിരുപത് മിനിട്ടെങ്കിലും എടുക്കും. മതി അത്രേം മതി, അത് തന്നെ ധാരാളം” ഞാൻ മനസ്സിലൊർത്തു, എന്റെ മുഖത്തൊരു കള്ളച്ചിരി വിടർന്നു, ഞാൻ പതിയെ നടന്ന് ചെന്ന് ബാത്‌റൂമിന്റെ ഡോറിൽ ചെവി ചേർത്തുവച്ചു.. ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്‍ദം കേട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഞാൻ എന്തോ ഓർത്തിട്ടെന്നപോലെ അവിടെ നിന്നു തിരിഞ്ഞ് ബാത്രൂം ഡോറിന്റെ മൂലയിലേക്ക് ഒന്ന് നോക്കി… പിന്നെ ഒരു പുഞ്ചിരിയോടെ.. നേരെ അടുക്കളയിലേക്ക് ഓടി.