. ഇന്ന് വൈകിട്ട് സാധനങ്ങൾ എല്ലാം ഒപ്പിക്കണം
അവൻ ഫോൺ എടുത്ത് ജിജോയെ വിളിച്ചു
ബിന്റോ ജിജോയെ വിളിച്ചു
ബിന്റോ. ഡാ ഇന്ന് വീട്ടിൽ വരില്ലെ ഉറപ്പല്ലേ
ജിജോ. വരാം നാളെ വൈകിട്ട് ബാംഗ്ലൂർ വരെ പോകണം അല്ലെകിൽ മറ്റന്നാൾ
ബിന്റോ. അതൊക്കെ പോകാം നീ ഇങ്ങു വാ കൂടാം
ജിജോ. ആ ശരി ഞാൻ കുപ്പി എടുക്കാം
ബിന്റോ. അതു വേണ്ട എനിക്ക് നല്ല കട്ട റം കിട്ടിയിട്ടുണ്ട് അതു പോരെ
ജിജോ. മതി എന്നാൽ നീ സെറ്റ് ചെയ്തോ ഞാൻ ഒരു എട്ടു മണിക്ക് വരാം
ബിന്റോ. ശരി
ജിജോ ഫോൺ വച്ചു.ജിജോ മനസിൽ ഓർത്തു അപ്പോൾ ഇന്നവിടെ തന്നെ. അപ്പോൾ
ബിന്റോ ചിന്തിച്ചു വാ നീ വച്ചിട്ടുണ്ട്. ആ മദ്യത്തിൽ അല്പം വിഷം മതി നിന്നെ തീർക്കാൻ പക്ഷെ ഞാൻ അതു ചെയ്യില്ല അതു എനിക്ക് പാരയാകും പക്ഷെ അതിലും വലുത് ആണ് ഞാൻ നിനക്ക് നൽകുന്നത് . നീ ഇങ്ങനെ ജീവിക്കണം ആണത്തം നഷ്ടപെട്ട നിലയിൽ . നീ റോസിനെ കല്യാണം കഴിക്കാൻ പോകും അല്ലെ പൊലയാടി മോനെ
പിന്നെ വീട്ടിൽ എത്തിയ ബിന്റോയുടെ കാത്തിരിപ്പ് ആയിരുന്നു
സന്ധ്യയായി അവൻ എല്ലാം റെഡിയാക്കി കെണി ഒരുക്കി ജിജോയെ കാത്തിരുന്നു. അവൻ സോഡാ വാങ്ങിയത് പൊട്ടിച്ചു ആ സ്മെൽ നോക്കി. പിന്നെ താൻ ഒളിപ്പിച്ചു വച്ചിരുന്ന മരുന്ന് എടുത്തും ഒന്ന് മണത്തു നോക്കി. സോടയുടെ അതെ മണം. അവൻ മരുന്ന് നൽകിയ കൂട്ടുകാരനെ വിളിക്കാൻ ഫോൺ ഫോൺ എടുത്തു ഇരുട്ടിലെക്ക് മാറിയിരുന്നു അവനെ വിളിച്ചു മരുന്നിന്റെ ഫലം എന്താണെന്ന് ഒരിക്കൽ കൂടി കെട്ട് ആഹ്ലാദം കൊണ്ടു.