ജിജോ. ഈ നാലു ദിവസം കൊണ്ട് എന്ത് ചെയ്യാനാ
ബിൻസി. നാലോ നാൽപതു ദിവസം കിട്ടിയാലും അങ്ങേരെ കൊണ്ട്……………
ജിജോ. എന്താ നിറുത്തിയെ
ബിൻസി. ഒന്നുമില്ല
ജിജോ.അല്ല അമ്മച്ചിയും അപ്പച്ചനും കൊച്ചും ഇല്ലേ
ബിൻസി. പറയാൻ മറന്നു അവർ ഒരു ബന്ധു വീട്ടിൽ പോയേക്കുവാ വൈകുന്നേരം തിരികെ വരും
ജിജോ. അപ്പോൾ അനിയനോ
ബിൻസി. അവൻ വാരാൻ സന്ധ്യ കഴിയും മിക്കവാറും അപ്പനും അമ്മയും കൊച്ചും അവന്റെ കൂടെ ആയിരിക്കും വരിക
ജിജോ. രണ്ട് വയസ് അല്ലെ കൊച്ചിന് അപ്പോൾ അവൾ നിന്നെ കാണാതെ അമ്മച്ചിയുടെ അടുത്ത് നിൽക്കുമോ
ബിൻസി. അതു കുഴപ്പമില്ല കൊച്ചു അമ്മച്ചിയുടെ കൂടെ ആണ് കിടപ്പ് ഒക്കെ
ഇതിനിടെ ബിൻസി താക്കോൽ എടുത്തു വാതിൽ തുറന്നു കഴിഞ്ഞു അവൾ . പിന്നെ ജിജോയെ നോക്കി വാടാ വന്നിരിക്കൂ അവൾ സോഫയെ നോക്കി പറഞ്ഞു
പെട്ടന്ന് ജിജോയുടെ ഫോൺ ബെല്ലടിച്ചു
മുതലാളി ആയിരുന്നു.
അവൻ കാൾ അറ്റൻഡ് ചെയ്തു. ബിൻസിയെ ഓഫീസിൽ അപ്പോയിന്റ് ചെയ്യാൻ ഓക്കേ ആണെന്ന് ആയിരുന്നു ഫോണിൽ.
ജിജോ സോഫയിൽ പോയി ഇരുന്നുകൊണ്ട് ആ വാർത്ത ബിൻസിയെ അറിയിച്ചു.
ബിൻസി. സത്യം
ജിജോ. ഞാൻ ബിൻസിയോട് നുണ പറയുമോ
ജോയിൻ ചെയ്യണ്ട ഡേറ്റ് ഞാൻ അറിയിക്കാം പിന്നെ ഞാൻ കുറച്ചു ഡോക്യുമെന്റ് പേര് മെസ്സേജ് ചെയാം അതൊക്കെ ഫോട്ടോ എടുത്ത് എനിക്ക് അയച്ചു നൽകണം
ബിൻസി അവന്റെ അടുത്ത് ഇരുന്നു താങ്ക്സ് മുത്തേ പറഞ്ഞതും അവന്റെ നെറ്റിയിൽ അവളുടെ നെറ്റി കൂട്ടി മുട്ടിച്ചു. ഒരു നല്ല മണം അവളിൽ നിന്നും ഉത്ഭവിക്കുന്നുണ്ടായിരുഞ്ഞ്. അവനു കണ്ട്രോൾ നഷ്ട്ടം ആകുന്ന പോലെ തോന്നി. മനസാകുന്ന വണ്ട് പൂവിൽ വന്നിരുന്നു ഇനി തേൻ കുടിച്ചാൽ മതി. ഇനി ഒരുപക്ഷെ വണ്ടിനെ വല്ല അരണയും ഓന്തും പിടിക്കാതിരുന്നാൽ മതിയായിരുന്നു. ആ കിട്ടിയാൽ കിട്ടി പോയാൽ പോയി