ജിജോ നിന്ന നിൽപ്പിൽ ഒരു ചാട്ടം ഒരൊറ്റം മിന്നൽ വേഗത്തിൽ അവൻ അകത്തു കയറി.. അവൻ കയറുന്നതു വരെ അന്നയുടെ സൂക്ഷ്മ ദൃഷ്ടി ചുറ്റും നിരീക്ഷണം നടത്തി ആരുമില്ല എന്ന് ഉറപ്പിച്ചു.
അവൾ പതിയെ പിൻവാതിൽ അടച്ചു ബെഡ്‌റൂമിൽ ചെന്നു
ബെഡ്‌റൂം എത്തുന്നതിനു മുൻപ് അവളുടെ കണ്ണുകൾ ഭിത്തിയിൽ ഉള്ള ചുവർ അലമാരിയിൽ ഒന്ന് പാളി വീണു. അവിടെ വച്ചിട്ടുള്ള സാധനങ്ങൾ അതായതു കുറെ ഭംഗിയുള്ള കുപ്പികൾ ചില ഷോ ഐറ്റം. ഇതിന്റെ ഒക്കെ ഇടയിൽ ചെറിയ വിരൽ വലിപ്പം ഉള്ള ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി അതിൽ നിറയെ ഒരു നിറമില്ലാതെയുള്ള ഒരു തരം ദ്രാവകം. അവൾ ഒരു കൗതുകം തോന്നി എടുത്തു നോക്കി. ആ ഇത് ഐമോദകം ഗുളിക കുപ്പി ആണല്ലോ ഇതിൽ എന്തനാണോ. അവൾ പതിയെ തുറന്നു നോക്കി. സോഡാ മണം ആണ് അതിനു. കുറച്ചു ദിവസമായി ഇത് അവിടെ കൊണ്ട് വച്ചിട്ട്. മുമ്പ് ഇതു അലമാരിയിൽ ആണ് വച്ചിരുന്നേ അന്ന് താൻ ചുമ്മാ എടുത്തു നോക്കുന്നത് കണ്ടു ബിന്റോ തന്റെ കൈയിൽ നിന്നും അത് തട്ടിപ്പറിച്ച പോലെ വാങ്ങിച്ചു . എന്തിനാണ് ബിന്റോ ഇതു കൊണ്ട് വന്നത്. ആകെ ഒരു ദുരൂഹത ഫീൽ ചെയ്യുന്നു. ആ നോക്കാം എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അന്ന ബെഡ്റൂമിൽ ചെന്നു.
ബെഡിൽ ഇരിക്കുന്കയാണ് ജിജോ അന്ന ചെന്നു അവന്റെ അടുത്ത് ഇടതു ഭാഗത്തായി അവനോട് ചേർന്ന് ഇരുന്നു. എന്നിട്ട് അവന്റ തോളിൽ തല ചായ്ച്ചു ഇരുന്നു.
ജിജോ അവളെ തന്റെ ഇടം കൈകൊണ്ട് ചേർത്തു പിടിച്ചു എന്നിട്ട് ചോദിച്ചു