അങ്കിളിന്റെ വീട്ടിലെ അനുഭവങ്ങൾ [സുബിമോൻ]

Posted by

വയ്യായ്ക കാരണം പുള്ളിക്കാരൻ ലോക്ക് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ തന്നെ താക്കോൽ എടുത്തു , പുള്ളിക്കാരനോട് പറഞ്ഞു പുറത്തുനിന്ന് ലോക്ക്ചെയ്തിട്ട് ആണ് വന്നത്.

കൂട്ടുകാരൻ ചെക്കന്മാരെ ഒരുത്തന്റെ സ്കൂട്ടർ ആണെന്ന് വീട്ടില് തള്ളി.

പിന്നെ ശനിയാഴ്ച ആണെങ്കിലും സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ രാവിലെ തന്നെ വീട്ടിൽ നിന്ന് സ്കൂട്ടറും കൊണ്ട് ഇറങ്ങി.

നേരെ അങ്കിളിന്റെ വീട്ടിലേക്ക് ചെന്നു. പോകുന്ന വഴി ആ കണ്ടീഷനിൽ കഴിക്കാൻ അധികം ബുദ്ധിമുട്ടില്ലാത്ത ഇഡ്ഡലിയും ഒരു ഫ്ലാസ്കിൽ ചായയും ഒക്കെ വാങ്ങിയിട്ട് ആണ്ഞാൻ പോയത്.

അങ്ങനെ ഞാൻ വിചാരിച്ചത് പോലെ തന്നെ കൊണ്ടും ഒക്കെ ആയി മുകളിൽ അങ്ങേരുടെ റൂമിലേക്ക് ചെന്നപ്പോഴേക്കും ഇച്ചിരി ബെറ്റർ ആയിട്ടുണ്ടെങ്കിലും മുഴുവൻ ഒക്കെ ആയിട്ടില്ല.

എഴുന്നേറ്റ് ഇരുന്ന് പുള്ളി ഫുഡ് കഴിച്ചു. ഞാൻ മരുന്നും കൂടി കൊടുത്തു. എന്തൊക്കെയോ പുള്ളി ജനറൽ ആയി ”ക്ലാസില്ലെ, എത്ര മണിയായി” എന്നൊക്കെ ചോദിച്ചു . ഞാൻ വീണ്ടും പുള്ളിക്കാരനെ നിർബന്ധിച്ച് റസ്റ്റ് എടുപ്പിച്ച് ഞാൻ താഴെ പോയി ഇരുന്നിട്ട് ടിവിയും കണ്ട് സമയം ചെലവാക്കി.

ഉച്ചയ്ക്ക് മുമ്പ് വീണ്ടും കുറച്ച് കഞ്ഞി, ചമ്മന്തി ചെറിയ ഫിഷ് ഒക്കെ സെറ്റ് ആക്കി . ഉച്ചയ്ക്ക് ഒരു 12:30 ഒക്കെ ആയപ്പോഴേക്കും ഈ ഫുഡും കൊണ്ട് പുള്ളിക്കാരന്റെ റൂമിലേക്ക് ചെന്നു, എന്നിട്ട് അങ്ങേരെ മുകളിലെ ലിവിങ്റൂമിലേക്ക് വിളിച്ചു കൊണ്ടു ചെന്നു.

അപ്പോഴേക്കും പക്ഷേ പുള്ളി സാമാന്യം അത്യാവശ്യത്തിനു ഫ്രഷ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *