അങ്കിളിന്റെ വീട്ടിലെ അനുഭവങ്ങൾ [സുബിമോൻ]

Posted by

അങ്ങനെ ഒരു വിധം നേരം വെളുപ്പിച്ചു പിറ്റേന്ന് കോളേജിൽ പോയി. എന്തോ സ്ട്രൈക്ക് പോലത്തെ പരിപാടി കാരണം പതിനൊന്നര ആയപ്പോഴേക്കും ക്ലാസും വിട്ടു.

ഒരു ചോദ്യചിഹ്നവും ആയി പുള്ളിക്കാരന്റെ മെസ്സേജ് വാട്സാപ്പിൽ വന്നു കിടക്കുന്നുണ്ടായിരുന്നു.

ഞാൻ “നേരത്തെ ഇറങ്ങും. ഓക്കേ അല്ലെ?” എന്ന് ചോദിച്ച് റിപ്ലൈ ഇട്ടു. ” എന്നാൽ വേഗം വായോ” എന്ന് റിപ്ലൈയും കിട്ടി ഇങ്ങോട്ട്.

അങ്ങനെ എങ്ങനെയൊക്കെയോ യാന്ത്രികമായി പുള്ളിക്കാരന്റെ ബംഗ്ലാവിലേക്ക് ഞാൻ എത്തി.

കോളിംഗ് ബെൽ അടിച്ചതും അങ്ങേരെ വന്ന് വാതിൽ തുറന്നു. ഒരു കൈലിമുണ്ട് മാത്രം ആണ് പുള്ളിക്കാരൻ ഉടുത്തിരുന്നത്.

എന്റെ മുന്നിൽ പുള്ളിക്കാരന്റെ കറുത്തു തടിച്ച മാറിടവും രോമങ്ങളും വയറും വീണ്ടും നിറഞ്ഞ് നിന്നപ്പോളെക്കും എനിക്ക് അന്നത്തെ ചന്തിയുടെ പിന്നിലെ പുകച്ചിലും നീറ്റലും ഓർമ്മ വന്നു.

അങ്ങേര് ബിയർ ഓഫർ ചെയ്തെങ്കിലും ഞാൻ നോ പറഞ്ഞു.

പുള്ളിക്കാരൻ ജനറൽ ആയിട്ട് ഭാര്യ എങ്ങോട്ടോ പോയേക്കുവാണ്, രണ്ടുദിവസം കഴിഞ്ഞ് വരൂ, എന്തൊക്കെയാണ് കോളേജിലെ വിശേഷങ്ങൾ, സ്റ്റോപ്പിൽ നിന്ന് നടന്നാണോ വന്നത് എന്നൊക്കെ ചോദിച്ചു.

വെറുപ്പിക്കാതെ ഞാൻ ഏറെക്കുറെ മറുപടി കൊടുത്ത് പുള്ളിക്കാരനെ എൻഗേജ് ചെയ്തു.

അഞ്ച് പത്ത് മിനിറ്റ് ജനറൽ ടോക്ക് കഴിഞ്ഞപ്പോൾ പുള്ളി ഷോൾഡറിലൂടെ കൈ ഇട്ടു മുകളിലേക്ക് പോയാലോ എന്ന് ചോദിച്ചു.

ഞാൻ ഓക്കേ പറഞ്ഞു.

പിന്നെ പറയാൻ ഇല്ലല്ലോ, പുള്ളിക്കാരന്റെ റൂമിലേക്ക് എന്നെയും കൊണ്ട് അങ്ങേര് പോയി.

ആദ്യം കുറച്ച് ഫോർപ്ലെ ഒക്കെ നോക്കിയെങ്കിലും എനിക്ക് മുഴുവൻ അതിൽ ഇൻവോൾവ് ചെയ്യാൻ പറ്റാത്തത് കൊണ്ട് നേരെ ആയില്ല.

Leave a Reply

Your email address will not be published. Required fields are marked *