ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“രണ്ടാൾക്കും ഒരു പോലെ ഉറക്കം ഞെട്ടിയല്ലേ..?”

“മ്മ്..”

“ഏട്ടാ..”

“പറയെടി..”

“വീണ്ടും നമുക്കിടയിൽ കുക്കോൾഡ് ചിന്തകൾ കടന്നു വന്നോ..?”

“അതിന് നീ നന്നായി സഹകരിച്ചൊന്നുമില്ലല്ലോ..?”

“അങ്ങനെയൊക്കെ മതി.”

“എന്തേടി..? അവനെ ഓർത്തു പോകുന്നത് കൊണ്ടാണോ.”

“എങ്ങനെയാ മനുഷ്യൻ അതൊക്കെ മറക്കാൻ പറ്റുമോ ന്ന് ശ്രമിക്കുന്നെ.. അതിലിടക്ക്…..!”

പറഞ്ഞു നിർത്തി അവളവനെ കുറുമ്പോടെ നോക്കി.

“അതൊന്നും സാരമില്ലടി. അവനോട് ഫ്രണ്ട് എന്ന രീതിയിൽ മിണ്ടിയാൽ പ്രശ്നമില്ല.”

“എനിക്ക് പേടി തോന്നുന്നു..”

“എന്തിന്..? അവന് വേണ്ടുന്നതൊക്കെ നടന്നതല്ലേ..ഇനി പേടിക്കേണ്ട.”

അത് കേട്ടപ്പോൾ ആമി ആകെ വല്ലാതെയായി. അവളുടെ മുഖം കണ്ടപ്പോൾ അവനും.

“ഞാൻ അങ്ങനെ പറഞ്ഞതല്ല ആമി. ഏതൊരു ആൺ പെൺ റിലേഷനിലും അത് ലീഗൽ ആയിക്കോട്ടെ ഇല്ലീഗൽ ആയിക്കോട്ടെ സെക്സ് കടന്നു വരുമല്ലോ. അതാ ഉദേശിച്ചേ..”

“മ്മ്.. അവസാനം ഞാൻ കുറച്ചു പരുഷമായാണ് റിതിയോട് ഇടപെട്ടത്..”

“ആ അതങ്ങനെ തന്നെ നിക്കട്ടെ. ഞാൻ എന്റെ അനുവാദങ്ങളെല്ലാം പിൻവലിച്ചു. നിങ്ങളെ ഇനി കറങ്ങാനും ലഞ്ചിനും ഒന്നും വിടില്ല. ഇനി നി ചോദിക്കില്ലെന്നും എനിക്ക് അറിയാം.”

“ഇതു പോലെ ആദ്യമേ അങ്ങ് നിന്നാൽ പോരായിരുന്നോ പ്രാന്ത..”

“കഴിഞ്ഞതൊക്കെ വിടെടി..”

“മ്മ്.. ഇനി ഞാനും ഒന്നിനുമില്ല..”

അത് പറഞ്ഞ് അവളവന്റെ മാറോടണഞ്ഞു. കല്യാണം കഴിഞ്ഞതിനു ശേഷവും ഉണ്ടായ ശ്രീയുടെ അയഞ്ഞ സ്വഭാവമാണ് റിതിനോട് ഇത്ര അടുക്കാൻ ഒരു കാരണമായതും. തന്റെ ഭാഗത്തുമുണ്ട് തെറ്റുകൾ. ഇനി അതൊന്നുമില്ലാതെ വീണ്ടും പഴയ ശ്രീയും ആമിയും ആയിരിക്കുമെന്ന മനശപഥത്തിൽ അവളവനെ കുറച്ചൂടെ ഇറുക്കെ പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *