“ഏട്ടാ.. ഇപ്പൊ എങ്ങനെയുണ്ട്..? ഒക്കെയല്ലേ..?”
“മ്മ്..”
“മൂളലിനു ശക്തി പോരല്ലോ..”
അവൻ ചിരിച്ചു.
“റിതിന്റെ കോംപ്ലിമെന്റ് കേട്ടില്ലേ..?”
“കേട്ടു.”
“അപ്പൊ വിഷമമായോ..?”
“ഇല്ല.. അത് സത്യമല്ലേ..?”
“അവൻ പറഞ്ഞപ്പോ..?”
“ഇല്ലെടി..”
“മ്മ്..”
“അവനു ചിലപ്പോ നിന്നോട് സംസാരിക്കാൻ ആഗ്രഹമുണ്ടാവും. പക്ഷെ നിന്റടുത്തോട്ട് വരുന്നില്ലല്ലോ..?”
“എന്തേ വരണോ..?”
“അല്ല.. ഞാൻ ചോദിച്ചതാ..”
“ഏട്ടൻ ഉള്ളോണ്ടായിരിക്കും.”
“ഞാൻ മാറണോ..?”
“പോട… ഓരോന്ന് പറയാതെ..”
“പക്ഷെ.. നിന്നെയിങ്ങനെ കാണുമ്പോൾ മോഹമുദിച്ചാലോ.?”
“മ്മ്.. ഉദിക്കട്ടെ.. ഏട്ടന് പ്രശ്നമൊന്നുമില്ലല്ലോ..”
“നീ ആഗ്രഹിക്കുന്നുണ്ടോ..?”
“എനിക്കൊരാഗ്രഹവുമില്ല.. ഏട്ടൻ ഇങ്ങനെ ഓരോന്ന് പറയാതിരുന്നാൽ മതി.”
“പറയുമ്പോൾ ഇളകുന്നുണ്ടല്ലേ..?”
“എന്റേട്ടാ.. മതി.. പഴയത് പോലെ ഓരോന്ന് തുടങ്ങേണ്ട..”
കുറച്ച് നിമിഷത്തേക്ക് അവരുടെ ഇടയിൽ മൗനം കേറി വന്നു. ശ്രീ ഇങ്ങനൊക്കെ പറഞ്ഞത് വെറുതെയാണോ അല്ലയോ എന്ന് ആമിക്ക് പിടികിട്ടിയില്ല. വെറുതെയാണെങ്കിൽ താൻ ചൂളി പോകും. അല്ലെങ്കിൽ ശ്രീക്ക് പഴയ ചിന്തകളുണ്ട്. പക്ഷെ കാര്യങ്ങൾ പഴയത് പോലെ നീങ്ങണമെങ്കിൽ കുറേ പണിയുണ്ട്. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.
“ഏട്ടാ.. എന്താ ഒന്നും മിണ്ടാത്തെ..?”
“ഏയ്..”
“എന്താ ആലോചിക്കുന്നേ..?”
“രണ്ടെണ്ണം അടിക്കാൻ പൂതി..”
“ഒഹ്. അതെന്തു പറ്റി..?”
“ചുമ്മാ…. രണ്ടെണ്ണം വീശട്ടെ…?”
“എന്നാലോ…?”
“നല്ല മൂഡ് കിട്ടും..”
“എന്ത് മൂഡ്..?”
“എല്ലാത്തിന്റെയും ഒരു മൂഡ്..!”