ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“മതി ഏട്ടാ… എനിക്ക് ഇന്നോ നാളെയോ മെൻസസ് ആകും. അതിന്റെ വല്ലായ്മ ഉണ്ട്..”

“അറിയാം.. ആ ദിവസങ്ങൾ കഴിയുമ്പോഴേക്കും നിന്റെ മൂഡ് മാറരുത്.”

“മ്മ്..”

അവൾ വിമ്മിഷ്ടത്തോടെ മൂളി. അവന്റെ ഇരു കൈകളും അവളുടെ ഇരു മുലകളിലേക്ക് നീങ്ങി.

“ഇതിങ്ങനെ കൂടി വരുവാണല്ലോ ഡി…”

“ശ്രീ പിടിച്ചതിനേക്കാളും ഏട്ടൻ തന്നെയാവും കൂടുതൽ പിടിച്ചത് എന്നെനിക്ക് തോന്നുന്നേ..”

“എങ്കിൽ ഇതുങ്ങളെ എനിക്ക് തന്നൂടെ..?”

രണ്ടു മുലകളെയും ഒരുമിച്ച് കശക്കിക്കൊണ്ട് അവൻ ചോദിച്ചു.

“പോട..”

അവൾ ചിണുങ്ങി മാറി അവന്റെ കൈകളിൽ നിന്നും സ്വതന്ത്രയായി. ടോപിന് മുകളിലൂടെയുള്ള കൈ പ്രയോഗത്തിൽ താഴേക്ക് വലിഞ്ഞു നിൽക്കുന്ന മുലകളുടെ ഗ്യാപ് കാണാമായിരുന്നു. അവൾ വേഗം തന്നെ ടോപ് വലിച്ച് മറച്ച് ഷാൾ എടുത്തണിഞ്ഞു.

“പോകാം..”

“എനിക്ക് മതിയായില്ല..”

“അടുത്ത തവണ നോക്കാം.. ഇപ്പോ വാ..”

“ഒരു തവണ വിരലിട്ടിട്ട് പോയാൽ പോരെ..?”

“ശ്ഹ്… ഒന്ന് പോയേ.. അവരുടെ വർക്ക് കഴിഞ്ഞിട്ടുണ്ടാവും. നമ്മുക്ക് പോകാം..”

“മ്മ്..”

മനസ്സില്ലാ മനസ്സോടെ അവൻ അവൾക്കു പുറകെ ടോയ്‌ലെറ്റിൽ നിന്നുമിറങ്ങി.

“എടി.. രാത്രി മെസ്സേജ് അയക്കണം കേട്ടല്ലോ..”

“ഉം..”

മൂളിയ ശേഷം അവൾ വേഗം കേബിനിലേക്ക് ചെന്നു. കഴുത്തിലെ വിയർപ്പ് കണങ്ങൾ ഒപ്പിയെടുത്തു ഉള്ളിലേക്ക് കയറി.

“ആമി കഴിഞ്ഞു. നീ ഒന്ന് നോക്ക്..”

കേബിനിലേക്ക് കയറി വന്ന ആമിക്ക് നേരെ ലാപ് നീട്ടിക്കൊണ്ട് ദൃശ്യ പറഞ്ഞു. തൊട്ട് മുൻപ് നടന്ന കാര്യങ്ങളെ മനസ്സിൽ നിന്ന് കളഞ്ഞ് അവൾ അവരുടെ വർക്കുകൾ വെരിഫിക്കേഷൻ ചെയ്തു. ഓഫീസിൽ നിന്നിറങ്ങുമ്പോഴേക്കും സമയം ആറു മണി കഴിഞ്ഞിരുന്നു. ലിഫ്റ്റ് വഴി താഴേക്ക് വരുന്ന മൂവരെയും ശ്രീ കാണുന്നുണ്ട്. ആ മണിക്കൂറിനിടയിൽ ഗ്രൗണ്ട് ഫ്ലോറിലെ കോഫി ഷോപ്പിൽ നിന്ന് മൂന്നാമത്തെ കോഫി കുടിച്ചിരിക്കുന്ന ശ്രീക്ക് ചിന്തകളെ ദൃഢമാക്കുന്ന കാഴ്ച്ച തന്നെയാണ് അത്. കാരണം ഇതിനു മുൻപ് നടന്ന സമാനമായ സംഭവം അവന് ഓർമയിൽ വന്നു. അന്ന് കാണേണ്ടി വന്ന കാഴ്ചയും മറക്കാൻ പറ്റാത്തതാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *