ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

“ആമി.. പുറത്തു വന്നോ..?”

“മ്മ്..”

“എവിടെയാ??”

“ഹാളിൽ..”

“കോൾ ചെയ്യട്ടെ…?”

“മ്മ്..”

സമ്മതത്തിന് കാത്തിരുന്ന റിതിന്റെ പേര് അവളുടെ ഫോണിൽ തെളിഞ്ഞു.

“ഹലോ…”

“മ്മ്..”

അവളുടെ മൂളൽ സ്വരത്തിലൂടെ കല്യാണത്തിന് മുൻപ് നടത്തിയിരുന്ന നൈറ്റ് കോളിന്റെ മർമ്മര സുഖമായിരുന്നു റിതിന് കിട്ടിയത്. അവൾക്കും അതേ അനുഭൂതി.

“ആമി.. ഇനി പറയ്.. നമ്മുടെ ഇഷ്ടം മാറ്റി നിർത്തിയാലും ശ്രീയുടെ കക്ക് സ്വഭാവമല്ലേ നമ്മൾക്കിടയിൽ സെക്സ് ഉണ്ടാവാനും ഒരു പ്രേരണയായത്..?”

“അല്ലേ…?”

“മ്മ്..”

“അപ്പോൾ പിന്നെ ഇതിലെവിടെയാ ചതി.?”

“പക്ഷെ ഇപ്പോൾ എല്ലാം നിർത്തി. ഇപ്പൊ അതുപോലുള്ള ചിന്തകൾ ഒന്നുമില്ല..”

“തോന്നൽ മാത്രമാണത്.. നിനക്കത് വഴിയേ മനസ്സിലായിക്കോളും. കുക്കോൾഡ്ന്റെ തിയറി അങ്ങനെയാണ്. ഒരിക്കൽ അതിൽ മനസ്സ് അകപ്പെട്ടാൽ പിന്നെ തിരിച്ചു പോക്കില്ല. സ്വന്തം ഇണയെ മറ്റൊരുത്തന്റെ കൂടെ കാണുന്നതിലൂടെ ഒരു ആനന്ദം ലഭിക്കുന്ന ഒരു ശീലമാണ് കുക്കോൾഡ്..! നിനക്കത് ഇഷ്ടമല്ലെന്ന് അവനോട് തറപ്പിച്ചു പറഞ്ഞ് ഒഴിവാക്കാനല്ലാതെ അവന്റെ മനസ്സിൽ നിന്ന് അത് പോകില്ല..”

റിതിന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അവളുടെ ചിന്തകൾ പുറകോട്ട് പോയി. കാരണം റിതിനുമായി സെക്സ് നടന്നത് ശ്രീയോട്പറഞ്ഞതാണ്. പറഞ്ഞതിന്റെ രാത്രിയിൽ ശ്രീയെ കുറച്ച് അസ്വസ്ഥതയോടെ കണ്ടെങ്കിലും രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും ശ്രീയുടെ മനസ്സിൽ കുക്കോൾഡ് ചിന്തകൾ വന്നതാണ്. താനാണ് വിലക്കിയത്. ഈ അവസാനം ശ്രീയോട് പുതിയ പ്രൊജക്റ്റ്‌ ന്റെ കാര്യം പറഞ്ഞപ്പോൾ ഏട്ടനിൽ നിന്ന് അർത്ഥം വച്ചുള്ള പുഞ്ചിരിയും സംസാരവും ഉണ്ടായതാണ്. ഇതൊന്നും റിതിൻ അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *