“ആമി.. ഞാൻ അറിയാതെ നിങ്ങൾ തമ്മിൽ കഴിയേണ്ടത് കഴിഞ്ഞു. അത് തുറന്നു പറയാൻ നി ഒരു ദിവസം കാത്തു. അതും ഞാൻ അകൽച്ച കാണിക്കുന്നുണ്ടെന്ന് തോന്നിയിട്ട്. അതായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്.”
ശ്രീയുടെ സംസാരത്തിൽ വിശ്വാസം നഷ്ടപ്പെട്ട ധ്വനി മനസിലായപ്പോൾ അവൾ വിതുമ്പലിന്റെ വക്കിലെത്തി.
“കരയാൻ വേണ്ടി പറഞ്ഞതല്ല. എന്നിലൊരു കുക്കോൾഡ് ഉണ്ട്. അത് നി മനസിലാക്കിയതല്ലേ.. ചിലതിനൊക്കെ ഞാൻ സമ്മതം തന്നതുമല്ലേ.. അപ്പൊ എന്നെ മണ്ടനാക്കി റിതിനുമായി ഈ രീതിയിൽ തുടർന്ന് പോയാൽ നമ്മുടെ ബന്ധം എവിടെ എത്തും..?”
ഒന്നും മിണ്ടാനാവാതെ നനവാർന്ന മിഴികളോടെ അവളവനെ നോക്കിയിരുന്നു. തനിക്ക് ഇനിയും ക്ഷമ ചോദിക്കാനാവില്ല. മനസിന് ഇനിയും വാഗ്ദാനങ്ങൾ നൽകിയാൽ ഉളുപ്പ് കെട്ട് തൊലി ഉരിയും. ഇതിലും കൂടുതൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കാൻ ആമിയുടെ മനസിന് ത്രാണി ഇല്ലായിരുന്നു. ഭക്ഷണം പകുതിയാക്കി അവൾ എഴുന്നേറ്റു.
“എടി നി കഴിച്ചില്ല…”
“സാരമില്ല..”
താഴ്ന്ന സ്വരത്തിൽ അവളത് പറഞ്ഞ് നീങ്ങുമ്പോൾ മനസ്സിന്റെ വിങ്ങൽ മുഖത്തും പ്രകടമായിരുന്നു. ശ്രീക്ക് അത് കണ്ട് വല്ലാതെയായി. ഇനിയും അവളെ കുറ്റബോധ ചിന്തകൾക്ക് വിട്ടുകൊടുക്കാൻ പാടില്ല. പഴയ സ്നേഹം തന്നെ അവളോട് കാണിക്കണം. ഒന്നുമില്ലെങ്കിലും തന്റെയുള്ളിൽ ഒരു കുക്കോൾഡ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്.
ദുർബല സാഹചര്യത്തിൽ അവളുടെ പിടി വിട്ട് പോയിട്ടുണ്ടാകും. അത് മനസ്സിലാക്കേണ്ടത് ഞാനാണ്. കുറച്ച് ബലം പിടിച്ചിരുന്നെങ്കിൽ അവളന്ന് പോകില്ലായിരുന്നു. ഇവിടെ ആരുടെ പേരിൽ തെറ്റ് ചാർത്താനാവും..?